Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പതിമൂന്നുകാരന്റെ ‘മുറിവ്‌ ‘ ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 08:08 pm IST
inVaradyam

തന്റെ നിരീക്ഷണപാടവം കൊണ്ട്‌ സമൂഹത്തെ വായിക്കുകയും അതു വിളിച്ചോതുകയുമാണ്‌ ആദിത്യദേവ്‌. കോഴിക്കോട്‌ സില്‍വര്‍ ഹില്‍സ്‌ പബ്ലിക്‌ സ്കൂളിലെ ഈ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി കുട്ടിയെങ്കിലും കാഴ്ചപ്പാടിലെ വ്യതിരിക്തത കൊണ്ടും ആവിഷ്ക്കാര വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയനാകുകയാണ്‌. ദി വൂണ്ട്‌ (മുറിവ്‌) എന്ന ഹ്രസ്വചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചുകൊണ്ട്‌ സമൂഹമനസ്സിലേക്ക്‌ ഒരു പുതിയ ആശയം കൂടി പകരുകയാണ്‌ ഈ കൊച്ചുമിടുക്കന്‍.

ബന്ധങ്ങള്‍ക്ക്‌ വില കല്‍പിക്കാന്‍ കഴിയാത്തതരത്തില്‍ ‘ബന്ധന’ത്തിലായ സമൂഹത്തില്‍ ഒരച്ഛനും മകനും തമ്മിലുള്ള ബന്ധങ്ങളുടെ ആഴങ്ങളിലേക്ക്‌ സഹൃദയപക്ഷത്തെ കൊണ്ടുപോകുകയാണ്‌ ഈ ഹ്രസ്വചിത്രം. ഒപ്പം ഇത്‌ ഉയര്‍ന്നു ചിന്തിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ബന്ധങ്ങളുടെ മൂല്യവും ‘ഉണ്ടായിക്കൊണ്ടിരിക്കുന്ന’ മൂല്യച്യുതിയും വളരെ സമര്‍ത്ഥമായി ആവിഷ്കരിക്കുന്നതില്‍ ഈ ‘സംവിധായകന്‍’ വിജയിച്ചതായി ദി വൂണ്ടിനെ കാഴ്ചക്കാര്‍ വിലയിരുത്തുന്നു.

ഛായാഗ്രഹണ കലയില്‍ തനതായ മുദ്ര പതിപ്പിച്ച വേണുഗോപാലിന്റെയും പ്രീതിയുടെയും മകനായ ആദിത്യദേവ്‌ കലയിലും പഠനത്തിലും മികവ്‌ പുലര്‍ത്തുന്നു. ഒട്ടേറെ ബഹുമതികളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്‌. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന മത്സരങ്ങളില്‍ ഈ ഹ്രസ്വചിത്രത്തെ പരിചയപ്പെടുത്തുക എന്നതും സംവിധായകന്‍ ലക്ഷ്യമാക്കുന്നുണ്ട്‌.

വിജയന്‍ ഇല്ലത്ത്‌, സതീഷ്കുമാര്‍, അനൂപ്‌ നമ്പ്യാര്‍, വിനോദ്‌, മുരളി മഠത്തില്‍, അമ്പിളി തുടങ്ങിയ പുതുമുഖങ്ങളാണ്‌ ദി വൂണ്ടില്‍ അഭിനയിച്ചത്‌. അനൂപ്‌ നമ്പ്യാരും രത്തന്‍ജിത്തും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഈ ലഘുചിത്രത്തില്‍ ശശികൃഷ്ണ പശ്ചാത്തലസംഗീതവും വിനോദ്‌ കങ്ങഴ ഛായാഗ്രഹണവും ബിജിത്ത്ബാല എഡിറ്റിങ്ങും നിര്‍വഹിച്ചു.

എന്‍. ഹരിദാസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.