Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചെല്‍സിക്ക്‌ ജയം, യുണൈറ്റഡിന്‌ സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:41 pm IST
inFootball

ജക്കാര്‍ത്ത: ഉജ്ജ്വല വിജയത്തോടെ പുതിയ സീസണ്‌ മുന്നോടിയായുള്ള ചെല്‍സിയുടെ ഏഷ്യന്‍ പര്യടനത്തിന്‌ സമാപ്തി. ഇന്തോനേഷ്യന്‍ ഓള്‍ സ്റ്റാര്‍ ഇലവനെ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ ചെല്‍സി പര്യടനം അവസാനിപ്പിച്ചത്‌. ചെല്‍സിക്കുവേണ്ടി റാമിറെസ്‌, റൊമേലു ലുകാകു എന്നിവര്‍ രണ്ട്‌ ഗോളുകള്‍ വീതം നേടി.

പ്രമുഖ താരങ്ങളെ പുറത്തിരുത്തി യുവരക്തത്തിനായിരുന്നു പുതിയ പരിശീലകന്‍ ജോസ്‌ മൊറീഞ്ഞോ പ്രാധാന്യം നല്‍കിയത്‌. 29-ാ‍ം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഈഡന്‍ ഹസാര്‍ഡാണ്‌ ചെല്‍സിയുടെ ഗോള്‍ മഴക്ക്‌ തുടക്കമിട്ടത്‌. തുടര്‍ന്ന്‌ 29, 56 മിനിറ്റുകളില്‍ റാമിറെസും 31-ാ‍ം മിനിറ്റില്‍ ഡെംബ ബായും 45-ാ‍ം മിനിറ്റില്‍ ജോണ്‍ ടെറിയും 50-ാ‍ം മിനിറ്റില്‍ ബെര്‍ട്രെന്റും 52, 66 മിനിറ്റുകളില്‍ റെമോലു ലുകാകു എന്നിവര്‍ ഇന്തോനേഷ്യന്‍ ഓള്‍ സ്റ്റാര്‍ ഇലവന്റെ വല കുലുക്കി.

ചെല്‍സിയുടെ ഡിഫന്‍ഡര്‍ ടൊമാസ്‌ കാലസ്‌ നേടിയ സെല്‍ഫ്‌ ഗോളായിരുന്നു ഇന്‍ന്തോനേഷ്യ ഓള്‍ സ്റ്റാര്‍സിന്റെ ആശ്വാസഗോളായി മാറിയത്‌. സീസണ്‌ മുന്‍പുള്ള പരിശീലന മത്സരങ്ങള്‍ക്കായി പര്യടനം നടത്തുന്ന ചെല്‍സിയുടെ അടുത്ത സന്ദര്‍ശനം അമേരിക്കയിലാണ്‌. അടുത്ത മാസം ഒന്നു മുതല്‍ പത്ത്‌ വരെയാകും യുഎസില്‍ ചെല്‍സിയുടെ പര്യടനം.

അതേസമയം നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‌ തിരിച്ചടി തുടരുകയാണ്‌. ജപ്പാനില്‍ പര്യടനം നടത്തുന്ന യുണൈറ്റഡ്‌ രണ്ടാമത്തെ മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി. സെറേസോ ഒസാകായാണ്‌ അവരെ 2-2 സമനിലയില്‍ കുരുക്കി. ഇഞ്ച്വറി സമയത്ത്‌ വില്‍ഫ്രഡ്‌ സാഹ നേടിയ ഗോളാണ്‌ യുണൈറ്റഡിനെ പരാജയത്തില്‍ നിന്ന്‌ രക്ഷിച്ചത്‌. രണ്ട്‌ തവണ പിന്നിട്ടുനിന്ന ശേഷമാണ്‌ യുണൈറ്റഡ്‌ സമനില പിടിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.