Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഏക്ക്‌ ലഡ്ക്കി കോ ദേഖാ തോ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:25 pm IST
inLifestyle

ഏക്ക്‌ ലഡ്ക്കി കോ ദേഖാ തോ ഐസാ ലഗാ.. ബോളിവുഡിന്റെ മനം കവര്‍ന്ന നേപ്പാള്‍ സുന്ദരി മനീഷ കൊയ്‌രാളയെ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്‌ ഈ വരികളാണ്‌. ഒരിയ്‌ക്കലും സിനിമയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും ആശുപത്രി ചുവരിന്റെ പാരതന്ത്ര്യത്തില്‍ ഒതുങ്ങിക്കൂടാന്‍ അവര്‍ തയാറല്ലായിരുന്നു.
പ്രാണനെടുക്കാനെത്തിയ മഹാവ്യാധിയോടുള്ള പോരാട്ടത്തിന്റെ വിജയം ദാ ഇപ്പോള്‍ മലയാളത്തിനും സ്വന്തമാകുന്നു. ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന മനീഷയ്‌ക്ക്‌ മലയാളത്തിന്റെ വെളളിത്തിരയിലേക്ക്‌ വഴിയൊരുക്കുന്നത്‌ പ്രണയത്തിന്റെ ചായക്കൂട്ടുകള്‍ മലയാളിക്കു സമ്മാനിച്ച ലെനിന്‍ രാജേന്ദ്രനാണ്‌.

ഇടവപ്പാതിയെന്ന മലയാള ചിത്രത്തിലൂടെയാണ്‌ മനീഷ മലയാളിയുടെ മനം കവരാനെത്തുന്നത്‌.

2010ലെ ശ്യാമപ്രസാദ്‌ ചിത്രമായ ഇലക്ട്രയിലെ ഡയാനയെന്ന കഥാപാത്രമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പല അര്‍ത്ഥത്തിലും ഈ ചിത്രം വിവാദങ്ങള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും വേദിയായി. പിന്നീട്‌ മനീഷ കൊയ്‌രാളയെന്ന അഭിനേത്രിയും താല്‍ക്കാലികമായി സിനിമയോട്‌ വിട പറയുകയായിരുന്നു.

2012 നവംബറില്‍ താന്‍ ക്യാന്‍സര്‍ രോഗബോധിതയാണന്ന്‌ തിരിച്ചറിഞ്ഞ നിമിഷം പ്രതീക്ഷകളുടെ അണഞ്ഞ ദീപമാകാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്‌ സത്യം. തന്റെ ഉറച്ച മനസാന്നിധ്യം കോണ്ട്‌ പ്രാണഹാരിയായ മഹാവിപത്തിനെ അവര്‍ ചെറുത്തു തോല്‍പ്പിച്ചു. കീമോ തെറാപ്പിയിലൂടെ മുടിയിഴകള്‍ നഷ്ട്ടപ്പെട്ടപ്പോള്‍ അത്‌ മറച്ചു പിടിക്കുകയോ പൊതു രംഗത്തുനിന്ന്‌ ഒഴിഞ്ഞു മാറുകയോ അല്ല മനീഷ ചെയ്തത്‌. മറിച്ച്‌ ഒരു ചെറു പൂഞ്ചിരിയോടെ തന്റെ രുപം ലോകത്തിന്‌ മുന്നില്‍ തുറന്നു കാണിച്ചു. ഫോട്ടോകള്‍ക്ക്‌ പോസ്‌ ചെയ്യുമ്പോള്‍ ഇത്‌ തന്റെ പുതിയ ട്രെന്റ്‌ എന്ന്‌ കമന്റ്‌ പറയുകയും ചെയ്തു.

നേപ്പാളി ഭാഷാ ചിത്രമായ ഫേരി ഭട്ടൂലയില്‍ തുടങ്ങി നിരവധി വിജയകഥാപാത്രങ്ങളില്‍ മനീഷ കേന്ദ്രകഥാപാത്രമായി. കൃത്യമായി പറഞ്ഞാല്‍ 1995ല്‍ മണി രത്നത്തിന്റ ബോംബേയെന്ന ചിത്രത്തിലുടെ മനീഷ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയത്‌. അതേവര്‍ഷം സഞ്ജയ്‌ ലീല ബന്‍സലിയൊരുക്കിയ ഖമോലി മനീഷയ്‌ക്ക്‌ മികച്ച നടിയ്‌ക്കുളള ഫിലിം ക്രിട്ടിക്ക്സ്‌ അവാര്‍ഡ്‌ നേടിക്കൊടുത്തു. ജീവിതത്തിലെ പല പരാജയങ്ങളും വെള്ളിതിരയിലെ വന്‍വിജയമാക്കി മധുര പ്രതികാരം ചെയ്യുകയാണ്‌ മനീഷ. മലയാള സിനിമ കാത്തിരിക്കുകയാണ്‌ ഈ രോഗാതുരതയുടെ ദുരിത ജീവിതത്തില്‍നിന്ന്‌ പുഞ്ചിരിച്ചിറങ്ങിവരുന്ന സുന്ദരിയെ…

ശ്രീജാ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.