Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എഴുകോണ്‍ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ബിജെപി മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 08:58 pm IST
in Kollam

എഴുകോണ്‍: പഞ്ചായത്തിന്റെ ഔദ്യോഹിക വാഹനത്തില്‍ എത്തി ബിജെപി ഓഫീസ്‌ അടിച്ചു തകര്‍ത്ത സിപിഎം സംഘത്തില്‍പ്പെട്ട പഞ്ചായത്തിന്റെ ഡ്രൈവര്‍ പ്രേംജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ബിജെപി എഴുകോണ്‍ പഞ്ചായത്തോഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

സംസ്ഥാന സെക്രട്ടറി അഡ്വ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ പരാജയപ്പെട്ട അക്രമരാഷ്‌ട്രീയം എഴുകോണിന്റെ മണ്ണില്‍ ഒട്ടും വിലപ്പോവില്ലെന്നും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചാല്‍ അതിനെ എങ്ങിനെ നേരിടണമെന്ന്‌ ബിജെപിയ്‌ക്ക്‌ അറിയാമെന്ന്‌ പത്മകുമാര്‍ പറഞ്ഞു. ഏകെജി പോലുള്ളവര്‍ നയിച്ച പ്രസ്ഥാനത്തെ തോക്കുമായി നടക്കുന്ന സംസ്ഥാന സെക്രട്ടറി നയിക്കുന്നതാണ്‌ അനുയായികള്‍ അക്രമകാരികളാകാന്‍ കാരണം.

പഞ്ചായത്തിന്റെ ജീപ്പ്പ്‌ ബിജെപി ഓഫീസ്‌ ആക്രമിക്കാന്‍ വിട്ടുനല്‍കിയതിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കും പ്രസിഡന്റിനുമാണ്‌. അവരറിഞ്ഞാണ്‌ വണ്ടി വിട്ടുനല്‍കിയതെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണം. ഇല്ലെങ്കില്‍ ഡ്രൈവറെ ഉടന്‍ പുറത്താക്കണം. നടപടി ഇല്ലെങ്കില്‍ പ്രസിഡന്റും, സെക്രട്ടറിയും ജീപ്പ്പില്‍ സഞ്ചരിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ അനുവാദം തേടേണ്ടിവരും. പോലീസ്‌ സത്യസന്ധമായി കേസ്‌ അന്വേഷിക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ നിയമപരമായും ജനാധിപത്യരീതിയിലും സംഘടനാരീതിയിലും ബിജെപി ശക്തമായി മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു.

വയയ്‌ക്കല്‍ മധു, ബിജെപി മണ്ഡലം പ്രസിഡന്റ്‌ അഡ്വ. വയയ്‌ക്കല്‍ സോമന്‍, ചന്ദ്രശേഖരന്‍പിള്ള, കലാധരന്‍, ആര്‍. വേണു, രാജേഷ്‌ എന്നിവര്‍ സംസാരിച്ചു.

ചീരങ്കാവില്‍ നിന്നാരംഭിച്ച പ്രകടനം പഞ്ചായത്തോഫീസിനു മുന്നില്‍ കൊട്ടാരക്കര സിഐ വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ തടഞ്ഞു.

പ്രകടനത്തിന്‌ വിവിധ സംഘടനാ നേതാക്കളായ ശ്രീനിവാസന്‍, പി. പ്രസന്നന്‍, രാജഗോപാല്‍, കോട്ടാത്തല സന്തോഷ്‌, ആണ്ടൂര്‍ രാധാകൃഷ്ണന്‍, വിച്ചു വിജയന്‍, ചാലുക്കോണം അജിത്ത്‌, ഇരങ്ങൂര്‍ രതീഷ്‌, കരിപ്ര ബിജു, മെയിലംകുളം ഹരി, ബൈജു ചെറുപൊയ്‌ക എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.