Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ബിജെപി മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 10:01 pm IST
in Kollam

എഴുകോണ്‍: ബിജെപി എഴുകോണ്‍ പഞ്ചായത്ത്‌ ഓഫീസ്‌ അടിച്ച്‌ തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ ഏരിയാ പ്രസിഡന്റടക്കം മൂന്നു പേര്‍ പിടിയിലായി.

പ്രതികള്‍ എത്തിയ പഞ്ചായത്തിന്റെ ഔദ്യോഹിക ജീപ്പ്പും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കണമെന്നും ജീപ്പ്പ്‌ ഡ്രൈവറെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട്‌ ബിജെപി നാളെ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തും.

സംഭവത്തില്‍ ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ഏരിയാ പ്രസിഡന്റ്‌ അഡ്വ. ബിജു എബ്രഹാം കരുനാഗപ്പള്ളി സ്വദേശി വിപിന്‍ എന്നിവരാണ്‌ പിടിയിലായത്‌. കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

പഞ്ചായത്തിന്റെ ഔദ്യോഹിക വാഹനത്തില്‍ എത്തി പാര്‍ട്ടി ഓഫീസ്‌ അടിച്ചു തകര്‍ത്ത സംഭവത്തെ ഗൗരവമായി കാണണമെന്ന്‌ വിവിധ കോണുകളില്‍ നിന്ന്‌ ആവശ്യമുയര്‍ന്നു കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട്‌ ഓടുന്ന പഞ്ചായത്ത്‌ വാഹനത്തില്‍ എത്തി പാര്‍ട്ടി ഓഫീസ്‌ അടിച്ചുതകര്‍ത്തവര്‍ക്കെതിരെയും ജീപ്പ്പ്‌ വിട്ടുകൊടുത്തവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. മൂന്ന്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തെങ്കിലും പ്രതികള്‍ സഞ്ചരിച്ച ജീപ്പ്പ്‌ കസ്റ്റഡിയിലെടുക്കാന്‍ പോലീസ്‌ താല്‍പര്യം കാണിക്കാത്തത്‌ വിമര്‍ശനത്തിന്‌ കാരണമായിട്ടുണ്ട്‌. ഡ്രൈവറെ പിരിച്ചുവിടണമെന്നും, ജീപ്പ്പ്‌ വിട്ടുകൊടുത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും പഞ്ചായത്ത്‌ ഡയറക്ടര്‍ക്കും വകുപ്പ്‌ മന്ത്രിക്കും പരാതി നല്‍കുമെന്ന്‌ ബിജെപി മണ്ഡലം പ്രസിഡന്റ്‌ അഡ്വ. വയയ്‌ക്കല്‍ സോമന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പഞ്ചായത്ത്‌ മാര്‍ച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. ചീരങ്കാവില്‍ നിന്ന്‌ പ്രകടനമായിട്ടാണ്‌ പഞ്ചായത്താഫിസിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.