Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ പഞ്ചായത്ത്‌ വികലാംഗര്‍ക്ക്‌ 400 മുച്ചക്രവാഹനങ്ങള്‍ നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 08:49 pm IST
in Ernakulam

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ 2013-2014 ലെ 12-ാ‍ം പഞ്ചവത്സര പദ്ധതി പ്രകാരം രണ്ട്‌ കോടി രൂപ മുതല്‍ മുടക്കി വികലാംഗര്‍ക്കായി 400 മുച്ചക്രവാഹനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വാഹനം ലഭ്യമാക്കുമെന്നും ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്‍ ചാര്‍ജ്‌ ബിന്ദു ജോര്‍ജ്‌ പറഞ്ഞു. ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന സ്ഥിരം സമതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.

സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെയുള്ളപദ്ധതി നിശ്ചിത മാനദണ്ഡങ്ങളോടെയായിരിക്കും നടപ്പിലാക്കുന്നത്‌. പദ്ധതിയിലേക്ക്‌ ആഗസ്ത്‌ 30 വരെ കാക്കനാട്‌ സിവില്‍ സ്റ്റേഷനിലെ സാമൂഹ്യ നീതി വകുപ്പിന്റെ ഓഫീസില്‍ നേരിട്ടോ തപാലിലോ അപേക്ഷിക്കാം. നേരത്തെ വന്‍ ജനപങ്കാളിത്തത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയില്‍ 65 പേര്‍ക്ക്‌ മുച്ചക്രവാഹനം ലഭിച്ചിരുന്നു. ഒരു വാഹനത്തിന്‌ 55000 രൂപ വിലവരുന്ന വാഹനങ്ങളാണ്‌ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്‌.

നാല്‍പത്‌ ശതമാനമോ അതില്‍ കൂടുതലോ വൈകല്യവും ഇരുകൈകള്‍ക്കും പൂര്‍ണ്ണ ശേഷിയുള്ളവരുമായിരിക്കണം അപേക്ഷകര്‍. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 30000 രൂപയില്‍ കവിയരുത്‌. ഗുണഭോക്താവ്‌ ഗ്രാമപഞ്ചായത്തു പരിധിയില്‍ താമസിക്കുന്നവരായിരിക്കുകയും അപേക്ഷിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ല പഞ്ചായത്ത്‌ മെമ്പറുടെ ഗ്രാമപഞ്ചായത്തില്‍ വോട്ടറാണെന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതുമാണ്‌. 60 വയസ്സ്‌ പ്രായപരിധി നിഷ്ക്കര്‍ഷിക്കുന്നതിനാല്‍ വയസ്സു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. വാഹനം ഓടിക്കാന്‍ ശാരീരിക ക്ഷമതയുള്ള ആളായിരിക്കണം അപേക്ഷകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.