Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ-സിംബാബ്‌വെ ആദ്യ ഏകദിനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 08:44 pm IST
inCricket

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്ക്‌ ഇന്ന്‌ തുടക്കം. അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയാണ്‌ ടീം ഇന്ത്യ സിംബാബ്‌വേയില്‍ കളിക്കുന്നത്‌. മുന്‍നിര താരങ്ങള്‍ക്ക്‌ വിശ്രമം നല്‍കി വിരാട്‌ കോഹ്ലിയുടെ നേതൃത്വത്തിലുള്ള യുവനിരയാണ്‌ സിംബാബ്‌വെയില്‍ കളിക്കുന്നത്‌.

ക്യാപ്റ്റന്‍ മഹേന്ദ്രസിങ്‌ ധോണി, ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ്‌ യാദവ്‌, ആര്‍. അശ്വിന്‍ എന്നിവരില്ലാതെയാണ്‌ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്‌. തന്റെ ടീം പരീക്ഷണടീമല്ലെന്നും ഏകദിന പരമ്പര വിജയിക്കാന്‍ ശേഷിയുള്ള ടീമാണെന്നും കോലി പറഞ്ഞു. 26, 28, 31, ആഗസ്റ്റ്‌ മൂന്ന്‌ എന്നീ ദിവസങ്ങളിലാണ്‌ മറ്റ്‌ മത്സരങ്ങള്‍. ആദ്യ മൂന്ന്‌ മത്സരങ്ങള്‍ ഹരാരെയിലും ശേഷിച്ച രണ്ട്‌ മത്സരങ്ങള്‍ ബുലവായോയിലുമാണ്‌ നടക്കുക.

മൂന്നുവര്‍ഷം മുമ്പ്‌ സിംബാബ്‌വെയില്‍ നടന്ന സിംബാബ്‌വേയും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്‌ട്ര പരമ്പരയിലാണ്‌ ഇന്ത്യ കളിച്ചത്‌. അന്ന്‌ സുരേഷ്‌ റെയ്നയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ ഈ പരീക്ഷണസംഘത്തിന്‌ നാല്‌ മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ്‌ വിജയിക്കാന്‍ കഴിഞ്ഞത്‌. അന്ന്‌ സിംബാബ്‌വെയുമായി നടന്ന രണ്ട്‌ മത്സരങ്ങളിലും സുരേഷ്‌ റെയ്നയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഈ പരാജയത്തിന്‌ പകരം വീട്ടാനുള്ള അവസരമാണ്‌ ഇന്ത്യക്ക്‌. ജമ്മുതാരം പര്‍വേസ്‌ റസൂലും ഹരിയാന താരം മോഹിത്‌ ശര്‍മ്മയുമാണ്‌ ടീമിലെ പുതുമുഖങ്ങള്‍.

കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനാണ്‌ വിക്കറ്റ്‌ ബാറ്റ്സ്മാനായ ബ്രണ്ടന്‍ ടെയ്‌ലറുടെ നേതൃത്വത്തിലുള്ള സിംബാബ്‌വെ ടീം ഇറങ്ങുന്നത്‌. എല്‍ട്ടണ്‍ ചിഗുംബര, പ്രോസ്പര്‍ ഉത്സേയ, ഗ്രെയിം ക്രീമര്‍, മൈക്കല്‍ ചിനോയ, റെ പ്രൈസ്‌,ഹാമില്‍ട്ടണ്‍ മസാകഡ്സ തുടങ്ങിയവരാണ്‌ സിംബാബ്‌വെ നിരയിലെ പ്രമുഖര്‍.

ടീം: വിരാട്‌ കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ്മ, ദിനേശ്‌ കാര്‍ത്തിക്‌, ചേതേശ്വര്‍ പുജാര, സുരേഷ്‌ റെയ്ന, അമ്പാട്ടി റായിഡു, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, അമിത്‌ മിശ്ര, പര്‍വേസ്‌ റസൂല്‍, മുഹമ്മദ്‌ ഷാമി, വിനയ്‌കുമാര്‍, ജയ്ദേവ്‌ ഉനദ്കത്‌, മോഹിത്‌ ശര്‍മ്മ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.