Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫാബ്രഗസിനായി കാത്തിരിക്കേണ്ടെന്ന്‌ യുണൈറ്റഡിനോട്‌ ബാഴ്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 08:39 pm IST
in Football

ലണ്ടന്‍: സൂപ്പര്‍താരം സെസ്‌ ഫാബ്രഗസിനായി കാത്തിരിക്കേണ്ടെന്ന്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട്‌ ബാഴ്സലോണ പ്രസിഡന്റ്‌ സാന്‍ഡ്രോ റോസല്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.

സ്പാനിഷ്‌ ക്ലബ്‌ ബാഴ്സലോണ ഫാബ്രഗസിനെ വിട്ടുനല്‍കില്ലെന്ന്‌ വ്യക്തമാക്കിയതിനെത്തുടര്‍ന്ന്‌ യുണൈറ്റഡ്‌ വന്‍ വാഗ്ദാനവുമായി വീണ്ടും രംഗത്തെത്തിയിരുന്നു. 240 കോടി രൂപയായിരുന്നു നേരത്തേ ഫാബ്രഗസിനായി യുണൈറ്റഡ്‌ മാറ്റിവെച്ചത്‌. എന്നാല്‍ താരത്തെ വിട്ടുനല്‍കില്ലെന്ന്‌ ബാഴ്സ വ്യക്തമാക്കിയതോടെ വില 290 കോടിയായി ഉയര്‍ത്തിയിരുന്നു. ഈ വാഗ്ദാനവും തള്ളിയാണ്‌ ബാഴ്സലോണ ഫാബ്രഗസിനായി കാത്തിരിക്കേണ്ടെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്‌. ഗരത്‌ ബലെക്കുവേണ്ടിയും യുണൈറ്റഡ്‌ വല വിരിച്ചിട്ടുണ്ട്‌.

അതേസമയം യുണൈറ്റഡിന്റെ സൂപ്പര്‍താരം വെയ്ന്‍ റൂണിയെ സ്വന്തമാക്കാനുള്ള നീക്കം ചെല്‍സി ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്‌. ടോട്ടനത്തിന്റെ സ്ട്രൈക്കറായ ഗരത്‌ ബലെയും ഫാബ്രഗസും യുണൈറ്റഡിലെത്തിയാല്‍ റൂണിയെ വില്‍ക്കാന്‍ അവര്‍ തയ്യാറായേക്കും. ഏകദേശം 34 മില്ല്യണ്‍ പൗണ്ടാണ്‌ റൂണിക്കായി ചെല്‍സി നീക്കിവെച്ചിട്ടുള്ളത്‌. മുന്‍ സ്ട്രൈക്കര്‍ ഐവറികോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്ബയേയും ടീമിലെത്തിക്കാന്‍ ചെല്‍സി ശ്രമിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ടീമിന്റെ സഹപരിശീലക സ്ഥാനവും നീലപ്പട ദ്രോഗ്ബക്കായി വാഗ്ദാനം ചെയ്തുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

പുതിയ വാര്‍ത്തകള്‍

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.