Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി വിമാനത്താവളത്തില്‍ ദമ്പതികളില്‍ നിന്ന്‌ 4 കിലോ സ്വര്‍ണ്ണം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 10:07 pm IST
in Ernakulam

നെടുമ്പാശ്ശേരി: ദുബായില്‍നിന്നും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളില്‍നിന്നും 1 കോടി 12 ലക്ഷം രൂപ വിലവരുന്ന 4 കിലോ സ്വര്‍ണ്ണം പിടികൂടി.

കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ റഫീക്‌ മെയിലോത്ത്‌, ഭാര്യ ഫാഹിന മെയിലോത്ത്‌ എന്നിവരാണ്‌ ദുബായില്‍നിന്നും എത്തിയപ്പോള്‍ കസ്റ്റംസ്‌ പരിശോധനയില്‍ പിടിയിലായത്‌. ഇന്നലെ രാവിലെ 9.30ന്‌ ദുബായില്‍നിന്നും എത്തിയ എമറൈറ്റ്‌ എയര്‍ലൈന്‍സ്‌ വിമാനത്തിലാണ്‌ ഇവര്‍ കൈക്കുഞ്ഞുങ്ങളുമായി എത്തിയത്‌.

ദുബായില്‍നിന്നും എത്തുന്ന ഇവര്‍ വഴി സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ കസ്റ്റംസ്‌ വിഭാഗം നടത്തിയ വിശദമായ പരിശോധനയില്‍ കാര്‍ബന്‍ പേപ്പറുകൊണ്ട്‌ പൊതിഞ്ഞ്‌ കെട്ടിയ നിലയില്‍ രണ്ട്‌ കിലോ സ്വര്‍ണ്ണവും പര്‍ദ്ദ ധരിച്ച്‌ എത്തിയ ഭാര്യ ഫാഹിനയുടെ ജീന്‍സിന്റെ പോക്കറ്റില്‍നിന്നും രണ്ട്‌ കിലോ സ്വര്‍ണ്ണവുമാണ്‌ കണ്ടെത്തിയത്‌. സ്വര്‍ണ്ണകള്ളകടത്തുകാരുടെ കാരിയര്‍ എന്ന്‌ സംശയിക്കുന്ന ഇവര്‍ അഞ്ച്‌ ദിവസം മുമ്പാണ്‌ വിസിറ്റിംഗ്‌ വിസയില്‍ ദുബായിലേക്ക്‌ പോയത്‌. ദുബായില്‍ നേരത്തെ ജോലി ചെയ്തിരുന്ന റഫീക്ക്‌ ഇതിനുമുമ്പ്‌ മുംബൈ വഴിയാണ്‌ വന്നുകൊണ്ടിരുന്നത്‌. ആദ്യമായിട്ടാണ്‌ ഇയാള്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്‌. റഫീക്കിന്റെ ഭാര്യ ഫാഹിന ആദ്യമായിട്ടാണ്‌ ദുബായ്‌ യാത്ര ചെയ്യുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ദുബായില്‍നിന്നും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍നിന്നും അനധികൃതമായി കൊണ്ടുവന്ന ഏകദേശം 3 കോടി 62 ലക്ഷം രൂപ വിലവരുന്ന 12 കിലോ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്‌.

ഇന്നലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അഡീഷണല്‍ കമ്മീഷണര്‍ സോഫിയ എം. പോള്‍, ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഡോ. എസ്‌. അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ മിത്ര പ്രസാദ്‌, ഉമ്മന്‍ ജോസഫ്‌, ആര്‍ ജയചന്ദ്രന്‍, സി. പത്മരാജന്‍, കോശി എബ്രാഹം, മുഹമ്മദ്‌ ഷിയാസ്‌, സണ്ണി കെ. ജോസഫ്‌, പി. കെ. തുളസിദാസന്‍, ജെ. രാജേഷ്കുമാര്‍, എല്‍. ശ്രീലത, വി. ഇന്ദിര, ചാക്കോച്ചന്‍ കുഞ്ഞിപൗലോ, സി. ഡി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പുതിയ വാര്‍ത്തകള്‍

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.