Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോഞ്ഞാശ്ശേരി സ്കൂളിലെ സ്ഫോടനം: പോലീസ്‌ അന്വേഷണത്തില്‍ പിടിഎ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:47 pm IST
in Ernakulam

പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരി ചെമ്പാരത്ത്കുന്ന്‌ എല്‍പി സ്കൂളില്‍ കഴിഞ്ഞ 14നുണ്ടായ സ്ഫോടനത്തില്‍ പോലീസ്‌ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും പ്രഹസനം മാത്രമാണെന്നും പിടിഎ യോഗം കുറ്റപ്പെടുത്തി. പോലീസിന്റെ അനാസ്ഥയാണ്‌ ഇതിന്‌ കാരണമെന്ന്‌ ഭാരവാഹികള്‍ പറയുന്നു. ഇരുന്നൂറോളം പിഞ്ചുകുഞ്ഞുങ്ങള്‍ മാത്രം പഠിക്കുന്ന സ്കൂളിന്റെ ഒരുഭാഗം തോട്ട പൊട്ടിച്ച്‌ തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ട്‌ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ടെന്ന്‌ പിടിഎ വിലയിരുത്തി. ഇവിടെ സ്ഫോടനത്തില്‍ പാചകപ്പുരയാണ്‌ തകര്‍ന്നത്‌ ഈ സംഭവം ബീഹാറിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായി ചേര്‍ത്ത്‌ വായിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നാട്ടില്‍ സ്വൈര്യജീവിതത്തിന്‌ ഇത്തരം സംഭവങ്ങള്‍ തടസമാകുന്നുണ്ട്‌. ഇത്‌ തടയുന്നതിന്‌ അധികാരികള്‍ മുന്‍കൈയെടുക്കണം. ഇതിനെതിരെ വന്‍ പ്രതിഷേധം നടത്തുമെന്നും പിടിഎ ഭാരവാഹികളായ എം.ഇ.കാതിരുകുഞ്ഞ്‌, ഒ.സി.അനൂപ്‌, കെ.എസ്‌.മിനികുമാരി, കെ.എം.ഷജീര്‍ തുടങ്ങിയവര്‍ അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട്‌ പോഞ്ഞാശ്ശേരി മേഖലയിലെ മതതീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന്‌ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംഭവം നടന്ന അന്നേദിവസംതന്നെ എസ്പി സതീഷ്‌ ബിനോ, ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍, ഫോറന്‍സിക്‌ വിദഗ്ധ സൂസന്‍ ആന്റണി, ബോംബ്‌ സ്ക്വാഡ്‌, ഡോഗ്‌ സ്ക്വാഡ്‌ തുടങ്ങിയ വിഭാഗങ്ങള്‍ സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. സ്കൂള്‍ ഭരണം നടത്തിവരുന്ന മുസ്ലീം കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന സംഘടനയിലെ ചേരിതിരിവാണ്‌ സംഭവത്തിന്‌ പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.