Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പ്രതിഭ താരമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:29 pm IST
inLifestyle

വിവാദം വ്യവസായവും സംവാദം സര്‍ഗാത്മകവുമായി ഒരു പ്രതിഭയ്‌ക്കിടവും വലവും നിന്നാല്‍ കാറ്റുപിടിച്ച പട്ടം പോലെ പറക്കാം. പ്രതിഭ സിനിമാതാരമായാല്‍ പറന്ന്‌ ആകാശവും തൊടാം. വെള്ളിത്തിരയിലേക്ക്‌ പുനഃപ്രവേശനത്തിന്റെ മുഹൂര്‍ത്തം കാത്തിരുന്ന സിനിമാതാരം മഞ്ജുവാര്യരുടെ രണ്ടാംവരവിന്റെ ആദ്യപടിയായി ബിഗ്‌ ബിയോടൊപ്പം അഭിനയിച്ച പരസ്യചിത്രം ഈ നടിക്ക്‌ നല്‍കിയ വമ്പിച്ച വാര്‍ത്താപ്രാധാന്യത്തിന്‌ പിന്നില്‍ വിവാദ-സംവാദ ചേരുവകളുണ്ട്‌.

മലയാളത്തിലെ മികച്ച നടികളില്‍ ഒരാളായി അംഗീകരിക്കപ്പെട്ട മഞ്ജുവാര്യര്‍ നടന്‍ ദിലീപിന്റെ ഭാര്യയായതോടെ വെള്ളിവെളിച്ചത്തില്‍നിന്നുമകന്ന്‌ കുടുംബിനിയായി കഴിയുകയായിരുന്നു. മഞ്ജു തിരികെവരണമെന്ന പ്രേക്ഷക ആവശ്യവും തന്റെതല്ലാത്ത കാരണങ്ങളാല്‍ ഇടയ്‌ക്കിടെ ഉണ്ടാകുന്ന വിവാദങ്ങളുടെ ചെറുഭൂകമ്പങ്ങളും ഈ നടിയെ അസാന്നിധ്യത്തിലും പ്രേക്ഷകരിലും വാര്‍ത്തയിലും പിടിച്ചുനിര്‍ത്തി.

ഒരു പ്രശസ്ത നടിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട്‌ ദിലീപിന്റെ പേരില്‍ ആരോപണമുയര്‍ന്നപ്പോഴും മഞ്ജുവിന്റെ നിലപാടറിയാനായിരുന്നു പ്രേക്ഷകര്‍ക്ക്‌ കമ്പം. പിന്നീട്‌ ദിലീപ്‌-മഞ്ജുവാര്യര്‍ അപസ്വരങ്ങളുടെ വാര്‍ത്തയായി. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു ചിലങ്കയണിഞ്ഞപ്പോള്‍ അവര്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പുറപ്പാടാണെന്നും നൃത്തത്തിലൂടെ സിനിമാ വഴി നോക്കുകയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. ഒടുവില്‍ ദിലീപ്‌-മഞ്ജു വിവാഹമോചന വാര്‍ത്ത കത്തിനില്‍ക്കുമ്പോഴാണ്‌ അമിതാഭ്‌ ബച്ചനോടൊപ്പം പരസ്യചിത്രത്തില്‍ ഈ നടി അഭിനയിക്കുന്നത്‌. തുടര്‍ന്ന്‌ മഞ്ജു വേഷമിടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദിലീപ്‌ ആണെന്നതുവരെ എത്തിനില്‍ക്കുകയാണ്‌ വാര്‍ത്തകള്‍.

വര്‍ഷങ്ങളായി സിനിമയില്‍നിന്ന്‌ മാറിനിന്നിട്ടും ഇന്ന്‌ മുന്തിനില്‍ക്കുന്ന ഏത്‌ നായികയെക്കാളും പ്രശസ്തിയിലാണ്‌ മഞ്ജുവാര്യര്‍. അഭിനയിക്കാതെയും നിത്യനായികയാകുന്ന നടി! വഴിപിഴച്ച കഥകളിലൂടെ ഹോളിവുഡിലേയും ബോളിവുഡിലേയും ചില താരങ്ങള്‍ തിരിച്ചുവരവിന്റെയും നിലനില്‍പ്പിന്റെയും പ്രശസ്തിയുടെയും തന്ത്രങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ നന്നായി ഗൃഹപാഠം ചെയ്ത്‌ പടിപടിയായി വിവാദങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയൊരു മാര്‍ക്കറ്റിംഗ്‌ തന്ത്രം വളര്‍ത്തിയെടുക്കുകയാണോ മഞ്ജുവാര്യരെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

സേവ്യര്‍. ജെ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.