Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാധ്യമങ്ങളെ ഒഴിവാക്കാന്‍ ശാലുവിനെയും കൊണ്ട്‌ പോലീസിന്റെ നഗര പ്രദക്ഷിണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 09:33 pm IST
in Ernakulam

പെരുമ്പാവൂര്‍: ഒരു വേലിക്കപ്പുറവും ഇപ്പുറവുമായി സ്ഥിതിചെയ്യുന്ന പെരുമ്പാവൂര്‍ മജിസ്ട്രേട്ട്‌ കോടതിയില്‍ നിന്ന്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌ എത്തുവാന്‍ ഏറിയാല്‍ 25 മീറ്റര്‍ ദൂരം. എന്നാല്‍ ശാലുമേനോന്‌ മാത്രം അത്‌ ഒരു കിലോമീറ്റര്‍. നടന്ന്‌ പോകാവുന്നത്ര ദൂരത്തേക്ക്‌ പെരുമ്പാവൂര്‍ നഗരം മുഴുവന്‍ ജീപ്പ്പിലിരുത്തി കറക്കിയാണ്‌ ശാലുവിനെ സ്റ്റേഷനിലെത്തിച്ചത്‌. കേരള മന്ത്രിസഭയെ വരെ മറിച്ചിടാന്‍ പോന്ന കേസിലെ പ്രധാന പ്രതിയെ മാധ്യമങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച്‌ വക്കുവാന്‍ ഇന്നലെ പെരുമ്പാവൂര്‍ കോടതി വളപ്പില്‍ നടത്തിയ നാടകം കാഴ്ചക്കാരില്‍ കൗതുകവും അമര്‍ഷവും വളര്‍ത്തി.

ആയിരക്കണക്കിനാളുകളും ഒട്ടുമിക്ക ദൃശ്യപത്രമാധ്യമങ്ങളും ഇന്നലെ പെരുമ്പാവൂര്‍ കോടതി പരിസരത്ത്‌ ശാലുമേനോന്‍ എത്തുന്നതറിഞ്ഞ്‌ എത്തിയിരുന്നു. പതിനൊന്നേകാലോടെ നിരവധി പോലീസിന്റെ അകമ്പടിയോടെ ഹൈവേ പോലീസിന്റെ വാഹനത്തിലാണ്‌ ഇവരെ കോടതിയിലെത്തിച്ചത്‌. കോടതി നടപടികള്‍ക്ക്‌ ശേഷം പോലീസ്‌ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ തിരികെ കൊണ്ടുപോയപ്പോഴാണ്‌ കാഴ്‌ച്ചക്കാര്‍ നാണം കെട്ടത്‌.

കോടതിയുടെ പ്രധാനവാതിലിന്‌ മുന്നില്‍ സുരക്ഷയൊരുക്കി പത്തോളം വനിതാപോലീസടക്കം നിരവധി പോലീസുകാര്‍ നില്‍ക്കുന്നത്‌ കണ്ട്‌ തടിച്ചുകൂടിയ ജനത്തെയും ദൃശ്യങ്ങളെടുക്കാന്‍ നിന്നമാധ്യമ പ്രവര്‍ത്തകരെയും ഒരു നാടകത്തിലൂടെ പോലീസ്‌ കളിപ്പിക്കുകയായിരുന്നു. പിന്‍വാതിലിലൂടെ പുറത്തിറക്കിയ ശാലുവിനെ പെരുമ്പാവൂര്‍ പോലീസിന്റെ ജീപ്പ്പില്‍ കയറ്റി എഎം റോഡിലൂടെയും എംസി റോഡിലൂടെയും കറക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഈ സമയത്തെല്ലാം കാഴ്‌ച്ചക്കാരില്‍ നിന്നും പ്രതിയെ ഒളിപ്പിക്കാനാണ്‌ പോലീസ്‌ ശ്രമിച്ചത്‌ എന്നും ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.