Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെട്ടൂര്‍ റെയില്‍വേ: മന്ത്രിയുടെ കള്ളം പൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2013, 10:41 pm IST
in Ernakulam

മരട്‌: നെട്ടൂരില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ്‌ നിര്‍മ്മിക്കാന്‍ മൂന്നുകൊടി അനുവദിക്കുമെന്നുള്ള മന്ത്രിയുടെ കള്ളം പൊളിയുന്നു. നെട്ടൂര്‍ വടക്ക്‌ സമാന്തരം പാലത്തിനു സമീപത്തായി തീരദേശ പാതക്കുകുറുകെ ഓവര്‍ബ്രിഡ്ജ്‌ നിര്‍മ്മിക്കുമെന്ന്‌ വാഗ്ദാനവുമായി കേന്ദ്രമന്ത്രി കെ.വി.തോമസാണ്‌ രംഗത്തുള്ളത്‌. നെട്ടൂരിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവരെ ഉദ്ദേശിച്ചാണ്‌ മേല്‍പ്പാലം എന്ന ആവശ്യം ഉയര്‍ന്നുവന്നത്‌. എന്നാല്‍ പണം അനുവദിക്കാന്‍ സാങ്കേതിക തടസ്സം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ റെയില്‍വേ ഏരിയാ മാനേജര്‍ പി.എല്‍.അശോക്‌ കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു.

റെയില്‍വേ മേല്‍പാലത്തിനായി പണം അനുവദിക്കുമെന്ന്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി പണം അനുവദിച്ചിട്ടില്ല എന്ന്‌ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണം ഏറ്റെടുത്ത്‌ നടത്തുവാന്‍ റെയില്‍വേ തയാറാണ്‌. എന്നാല്‍ ആവശ്യമായ പണം പ്രദേശത്തെ എംപിയോ, എംഎല്‍എയോ കണ്ടെത്തിനല്‍കണം എന്നാണ്‌ അവരുടെ നിലപാട്‌. നെട്ടൂരിലെ മേല്‍പാലത്തിന്റെ നിര്‍മ്മാണം നടക്കുമോ എന്ന കാര്യം സംശയമാണ്‌. പ്ലാന്‍ തയാറാക്കി ചെന്നൈയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ അയച്ചുനല്‍കിയത്‌ ഒഴിച്ചാല്‍ ഇതിനായി കാര്യമായ ഒരു നീക്കവും തങ്ങള്‍ നടത്തിയിട്ടില്ലെന്നാണ്‌ റെയില്‍വേ ഉന്നതരുടെ വിശദീകരണം.

റെയില്‍പാളത്തിന്റെ പടിഞ്ഞാറുഭാഗത്തുതാമസിക്കുന്ന 2000ത്തോളം വീട്ടുകാര്‍ക്കാണ്‌ മേല്‍പാലത്തിന്റെ ഉപയോഗം ഏറേയും ലഭിക്കുക. നാട്ടുകാരുടെ നിരന്തര മായ ആവശ്യം പരിഗണിച്ചാണ്‌ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുമെന്ന്‌ സ്ഥലം എംപികൂടിയായ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ പ്രഖ്യാപിച്ചത്‌. ആകെ നാലരകോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക്‌ 3 കോടി എംപി ഫണ്ടില്‍ നിന്നും ലഭ്യമാക്കുമെന്നായിരുന്നു പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴെല്ലാം കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തുകൊണ്ടിരുന്നത്‌. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കാനിടയില്ല എന്ന റെയില്‍വേ അധികൃതരുടെ വെളിപ്പെടുത്തലോടെയാണ്‌ മന്ത്രിയുടെ വാഗ്ദാനം കളവാണെന്ന്‌ ഇപ്പോള്‍ വെളിവായിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.