Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യെമന്‍ അല്‍ക്വയ്ദയിലെ രണ്ടാമന്‍ കൊല്ലപ്പെട്ടതിനു സ്ഥിരീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2013, 10:29 pm IST
inWorld

സനാ (യെമന്‍) : അല്‍ക്വയ്ദ രണ്ടാമനായിരുന്ന സയീദ്‌ അല്‍-ഷെഹ്‌റീ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ക്വയ്ദ യെമന്‍ ബ്രാഞ്ച്‌ അറിയിച്ചു.

തലസ്ഥാനമായ സനായില്‍നിന്നു പലതവണ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ചിത്രസഹിതമാണ്‌ അല്‍ക്വയ്ദയുടെ വാര്‍ത്ത. അതുകൊണ്ടുതന്നെ അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണ കാലത്ത്‌ അല്‍ക്വയ്ദ നയിച്ചയിരുന്ന തലവന്‍ ഒസാമാ ലാദനും ഉപനേതാവ്‌ ഷെഹ്‌റിയും കൊല്ലപ്പെട്ടുവെന്ന ഈ വാര്‍ത്ത ഏറെ ആധികാരികമാണ്‌.

എസ്‌ഐടിഇ ഇന്റലിജന്‍സ്‌ പുറത്തുവിട്ട ചിത്രത്തില്‍ ഷെയ്ഖ്‌ സയീദ്‌ അല്‍ ഷെഹ്‌റി എന്ന ഹബു സുഫ്‌യാന്‍ അല്‍-അസ്ദിയെ ആര്‍ക്കും തിരിച്ചറിയാം. അറേബ്യന്‍ ഉപദ്വീപിലെ അല്‍ക്വയ്ദ ഔദ്യോഗികമായി ഇതാദ്യമായാണ്‌ രണ്ടാം തലവന്റെ കൊലപാതകം ഉറപ്പിച്ചു പറയുന്നത്‌.

ക്യൂബയിലെ ഗ്വാണ്ടാനാമോ കടലിടുക്കിലെ തടവില്‍നിന്ന്‌ 2007-ല്‍ മോചിപ്പിക്കപ്പെട്ട ഷെഹ്‌റി സൗദി അറേബ്യക്കു കടക്കുകയായിരുന്നു. അവിടെ ഒരു പുനരധിവാസ പദ്ധതി നടപ്പാക്കാനായിരുന്നു നിയോഗം. അതു പൂര്‍ത്തിയായശേഷം അപ്രത്യക്ഷനായ ഈ സായുധ പോരാട്ടക്കാരന്‍ ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ ഉപനേതാവായിട്ടാണ്‌ ശ്രദ്ധേയനായത്‌.ഇസ്ലാമിസ്റ്റ്‌ വെബ്സൈറ്റില്‍ കാണുന്ന വീഡിയോ ദൃശ്യത്തില്‍ അറേബ്യന്‍ അല്‍ക്വയ്ദ നേതാവായ ഇബ്രാഹിം അല്‍- റുബൈഷാ ആണ്‌ ഷെഹ്‌റി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നത്‌.

വെളിപ്പെടുത്തലില്‍ ഇങ്ങനെ പറയുന്നു,” ഷെഹ്‌റി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളിലെ സൂക്ഷ്മതക്കുറവുകൊണ്ടുണ്ടായ സുരക്ഷാ പാളിച്ചയാണ്‌ ശത്രുക്കള്‍ക്ക്‌ അയാളെ തിരിച്ചറിയാനും കൊല്ലാനും അവസരമുണ്ടാക്കിയത്‌.”2012 മാര്‍ച്ചില്‍ സൗദി ഡപ്യൂട്ടി കോണ്‍സല്‍ ആയിരുന്ന ഖാലിദിനെ ഏദനില്‍ തട്ടിക്കൊണ്ടുപോകാന്‍ അറേബ്യന്‍ അല്‍ക്വയ്ദ നടത്തിയ ആസൂത്രണം ഷെഹ്‌റിയുടേതായിരുന്നുവെന്ന്‌ ഷെഹ്‌റിലെ അനുസ്മരിച്ചു ചൂണ്ടിക്കാട്ടപ്പെടുന്നു.

സൗദിയില്‍ തടവില്‍ കഴിഞ്ഞിരുന്ന അല്‍ക്വയ്ദ ബന്ധമുള്ള സ്ത്രീ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. യെമന്‍ സുരക്ഷാ സേന പലവട്ടം ഷെഹ്‌റിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. പലവട്ടം അവര്‍ ഷെഹ്‌റിയുടെ മരണം പ്രഖ്യാപിച്ചിരുന്നു, ഏറ്റവും ഒടുവില്‍ ജനുവരി 24-ന്‌. എന്നാല്‍, ഇതാദ്യാമായാണ്‌ അല്‍ക്വയ്ദ മരണം സ്ഥിരീകരിക്കുന്നത്‌.

ഏപ്രിലില്‍ അല്‍ക്വയ്ദ ഷെഹ്‌റിയുടേതെന്നവകാശപ്പെട്ട്‌ ഒരു ഓഡിയോ ടേപ്പു പ്രസംഗം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ താന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന്‌ ഷെഹ്‌റി തന്നെ പ്രസ്താവ നടത്തിയതിന്റെ ശബ്ദ ലേഖനം ഭീകരര്‍ ഇന്റര്‍നെറ്റുവഴി പ്രചരിപ്പിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

പുതിയ വാര്‍ത്തകള്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.