Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തലവൂരിലെ താലൂക്ക്‌ ആയുര്‍വേദ ആശുപത്രി തകര്‍ച്ചയുടെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2013, 10:36 pm IST
in Kollam

പത്തനാപുരം: കാലപ്പഴക്കത്തില്‍ ഏതു നിമിഷവും നിലംപൊത്തുന്ന വിധമാണ്‌ തലവൂരിലെ സര്‍ക്കാര്‍ താലൂക്ക്‌ ആയൂര്‍വേദ ആശുപത്രി. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ ഭീതിയോടെയാണ്‌ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്‌. 5 ഡോക്ടര്‍മാരടക്കം 20 ഓളം ജീവനക്കാരുകളുള്ള ഇവിടെ ദിവസവും 200 ലധികം രോഗികളാണ്‌ ഒപിയില്‍ എത്തുന്നത്‌. സ്ത്രീകളും പുരുഷന്മാരുമടക്കം 30ഓളം രോഗികള്‍ കിടത്തിചികിത്സയിലുമുണ്ട്‌.

പത്തനാപുരം പുനലൂര്‍ നിയോജക മണ്ഡലത്തിലെ ഏക ആയൂര്‍വേദ ആശുപത്രിയിലാണ്‌ അധികൃതരുടെ അനാസ്ഥ കാരണം നാശം നേരിട്ടുകൊണ്ടിരിക്കുന്നത്‌. മഴ പെയ്താല്‍ ഭിത്തികല്‍ ചോര്‍ന്ന്‌ മുറികള്‍ വെള്ളക്കെട്ടായി മാറും. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ കെട്ടിട മെയിന്റനന്‍സും ആശുപത്രി മുറ്റത്ത്‌ തറയോട്‌ പാകല്‍ പണികള്‍ നടത്തിയെങ്കിലും ചോര്‍ച്ച മാറിയതുമില്ല. തറയിലിട്ട ഓട്‌ ഇളകിയ നിലയിലുമാണ്‌. ആശുപത്രി പരിസരവും കാടുമൂടി കെട്ടിടത്തിനു മുകളില്‍ വെള്ളം കെട്ടിനിന്ന്‌ കൊതുകു വളര്‍ത്തര്‍ കേന്ദ്രമായും മാറിയിട്ടുണ്ട്‌. രോഗികള്‍ക്കുവേണ്ടി ആഹാരം പാകം ചെയ്യുന്ന പുരയും ചോര്‍ന്നോലിച്ച്‌ വീഴാറായതുമാണ്‌.
ആശുപത്രി തറയോട്‌ പാകല്‍ പണികളില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യവും ശക്തമായിരിക്കുകയാണ്‌. ചില ചികിത്സകള്‍ക്ക്‌ ഒരു മാസത്തോളം വേണ്ടി വരുന്ന സാധാരണക്കാരായ രോഗികള്‍ ചോര്‍ന്നൊലിക്കുന്ന വാര്‍ഡുകളില്‍ നിന്ന്‌ മോചനത്തിനായി 150 രൂപ ദിവസ വാടക നല്‍കി പേ വാര്‍ എടുക്കുന്നതിനും ബുദ്ധിമുട്ടുകയാണ്‌. പേ വാര്‍ഡ്‌ എടുത്ത്‌ ചികിത്സ തേടിയാല്‍ ആശുപത്രിയില്‍ നിന്നുള്ള ആനുകൂല്യങ്ങളും നഷ്ടമാകും. ആശുപത്രിയുടെ ദയനീയസ്ഥിതിയില്‍ തലവൂര്‍ ഗ്രാമപഞ്ചായത്തും മൗനത്തിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.