Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുശ്മശാനത്തിനെതിരെയുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2013, 10:36 pm IST
in Ernakulam

മരട്‌: നെട്ടൂരിലെ ശാന്തിവനം പൊതുശ്മശാനത്തിനെതിരെയുള്ള ഭൂമാഫിയകളുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക പ്രതിഷേധം. മരട്‌ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്മശാനത്തിന്റെ പ്രയോജനം ഏറെയും ഹൈന്ദവജന വിഭാഗങ്ങള്‍ക്കാണ്‌. അതിനാല്‍ ഇതിനെതിരെയുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ച്‌ വിവിധ സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായാണ്‌ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്‌.

ശ്മശാനം നിര്‍ത്തലാക്കുവാനും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്‌ തടയാനും മുമ്പും പലശ്രമങ്ങളും നടന്നതായി നാട്ടുകാര്‍ പറയുന്നു. ശാന്തിവനത്തിലേക്കുള്ള റോഡ്‌ പെട്ടിപ്പൊളിച്ചത്‌ ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ശ്മശാനത്തിനെതിരെ ചില ഭൂമി ഇടപാടുകാരും ഒരു ഫ്ലാറ്റ്‌ ഉടമയും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത്‌ സജീവമായിരുന്നു. നെട്ടൂര്‍-കേട്ടേഴുത്തും കടവ്‌ റോഡില്‍ ശ്മാശാനത്തിന്റെ ദിശസൂചിപ്പിക്കുന്ന കോണ്‍ക്രീറ്റ്‌ ബോര്‍ഡ്‌ നഗരസഭയാണ്‌ സ്ഥാപിച്ചിരുന്നത്‌. ഇത്‌ തകര്‍ത്ത്‌ സമീപത്തെ കാനയില്‍ നിക്ഷേപിച്ചനിലയിലാണ്‌ കഴിഞ്ഞ ദിവസം കാണപ്പെട്ടത്‌. അടുത്ത പ്രദേശത്ത്‌ ഒരു സ്വകാര്യവ്യക്തി വാങ്ങിക്കൂട്ടിയ കായല്‍ തീരം ഉല്‍പ്പെടുന്ന ഭൂമി വന്‍വിലക്ക്‌ മറിച്ചു വില്‍ക്കാന്‍ നീക്കം നടന്നു വരികയാണത്രെ. എന്നാല്‍ സമീപത്തുതന്നെ പൊതുശ്മശാനം ഉള്ളത്‌ ഭൂമി ഇടപാടുകാര്‍ക്ക്‌ കൂടുതല്‍ തുകക്ക്‌ മറിച്ചു വില്‍ക്കാന്‍ തടസ്സമാകുന്നുണ്ടെന്ന്‌ പറയപ്പെടുന്നു. ശ്മശാനത്തിന്റെ ബോര്‍ഡ്‌ തകര്‍ത്തതിനു പിന്നിലുള്ള ഗൂഡാലോചനക്ക്‌ കാരണം ഇതാണെന്നാണ്‌ പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്‌.

കായലോരത്ത്‌ അര ഏക്കറോളം സ്ഥലത്താണ്‌ നഗരസഭയുടെ വക ശാന്തിവനം പൊതുശ്മശാനം, പത്തികിലോമീറ്റര്‍ ചുറ്റളവില്‍ മരിക്കുന്ന വിവിധ സമുദായങ്ങളില്‍പ്പെടുന്ന ഹിന്ദുക്കളുടെ മൃതശരീരങ്ങള്‍ ഇവിടെയാണ്‌ സംസ്കരിച്ചുവരുന്നത്‌. നഗരസഭയുടെ കരാറുകാരനാണ്‌ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ള വിറകും മറ്റും ഒരുക്കുന്നത്‌. ഇതിനായി പ്രത്യേക നടത്തിപ്പുകാരനേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്‌. നെട്ടൂരിലെ ശ്മശാനം ഇല്ലാതായാല്‍ മൃതദേഹങ്ങളുമായി തൃപ്പൂണിത്തുറയിലേക്കോ, എറണാകുളം രവിപുരത്തേക്കോ പോകേണ്ട സ്ഥിതിയാകും ഉണ്ടാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

പുതിയ വാര്‍ത്തകള്‍

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.