Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കറുത്ത വര്‍ഗക്കാരന്റെ കൊല: അമേരിക്കയില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2013, 10:00 pm IST
inWorld

ന്യൂയോര്‍ക്ക്‌: കറുത്തവര്‍ഗക്കാരനായ യുവാവിനെ വെടിവച്ചുകൊന്നെന്ന കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അമേരിക്കയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. കേസിലെ വിധിയെത്തുടര്‍ന്ന്‌ ന്യൂയോര്‍ക്ക്‌ അടക്കം നിരവധി നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഈ സാഹചര്യത്തില്‍ ജനങ്ങളോട്‌ ശാന്തരായിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ആഹ്വാനം ചെയ്തു.

പതിനേഴുവയസുകാരനായ കറുത്തവര്‍ഗക്കാരന്‍ ട്രൈവോണ്‍ മാര്‍ട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോര്‍ജ്‌ സിമ്മെര്‍മാനെയാണ്‌ ഫ്ലോറിഡ കോടതി വെറുതെവിട്ടത്‌. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ജനകീയ പോലീസിലെ അംഗമായ സിമ്മെര്‍മാന്‍ കഴിഞ്ഞ ഫെബ്രുവരിയാണ്‌ മാര്‍ട്ടിനെ കൊന്നത്‌. യുഎസിലെ തോക്ക്‌ ലൈസന്‍സ്‌, പൊതുജനാവകാശം തുടങ്ങിയവയെ സംബന്ധിച്ച്‌ വ്യാപക ചര്‍ച്ചയ്‌ക്ക്‌ സംഭവം വഴിതെളിച്ചിരുന്നു.

പതിമൂന്നു മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക്‌ ഒടുവിലായിരുന്നു സ്റ്റാന്‍ഫോര്‍ഡിലെ ക്രിമിനല്‍ നീതിന്യായ കോടതി കേസില്‍ വിധി പ്രസ്താവിച്ചത്‌. 56 സാക്ഷികളുടെ വിസ്താരം ഉള്‍പ്പെടെയുള്ള നടപടിക്കള്‍ക്കുശേഷം, ആത്മരക്ഷാര്‍ഥമാണ്‌ വെടിവച്ചതെന്ന സിമ്മെര്‍മാന്റെ വാദം കോടതി അംഗീകരിച്ചു.

വിധിക്കുപിന്നാലെ അമേരിക്കന്‍ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത്‌ അനേകംപേര്‍ തെരുവിലിറങ്ങി. വിധി പുനപ്പരിശോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ചെറിയ സംഘം ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പിന്നീട്‌ ആയിരങ്ങള്‍ അണിനിരന്നു. ടൈംസ്ക്വയറിലും പ്രതിഷേധത്തിന്റെ അലയൊലികള്‍ മുഴങ്ങി. .വാഷിങ്ങ്ടണ്‍,അറ്റ്ലാന്റ, സാന്‍ഫ്രാന്‍സിക്സോ, ചിക്കാഗോ, ഫിലാഡെല്‍ഫിയ, ബോസ്റ്റണ്‍ തുടങ്ങിടയങ്ങളും പ്രതിഷേധ വേദികളായി. ലോസ്‌ ആഞ്ചലസില്‍ പ്രകടനക്കാര്‍ ഗതാഗത തടസം സൃഷ്ടിച്ചു. തുടര്‍ന്ന്‌ നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ചിട്ടു. ചിലയിടങ്ങളില്‍ പോലീസിനുനേരെ കല്ലേറുമുണ്ടായി.

അക്രമംപടരുമെന്ന ഭീതിയില്‍ ഒബാമ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. എല്ലാപേരും ശാന്തരാകുക. അമേരിക്കയില്‍ നിരവധിപേരുടെ ജീവനെടുത്ത വെടിവെയ്‌പ്പുകള്‍ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നോണ്ടെയെന്ന്‌ സ്വയം ചോദിക്കുക. നിയമ സംഹിതയുള്ള രാജ്യമാണിത്‌. കാപട്യമില്ലാത്തൊരു ജൂറിയും നമുക്കുണ്ട്‌, ഒബാമ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.