Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമായണമാസാചരണം: ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2013, 09:03 pm IST
inKottayam

കോട്ടയം: വീണ്ടും ഇതാ കര്‍ക്കിടകമാസം വിരുന്നെത്തി. രാമായണ മാസാചരണത്തിന് വീടുകളും ക്ഷേത്രങ്ങളുമൊരുങ്ങി. 17മുതല്‍ ആഗസ്റ്റ് 16 വരെ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണ തരംഗങ്ങള്‍ മാത്രം. കര്‍ക്കിടകം പുലര്‍ന്നാല്‍ പ്രാത, മദ്ധ്യാഹ്ന, സായാഹ്ന സന്ധ്യകളില്‍ നാമജപത്തിന്റെയും കീര്‍ത്തനാലാപനങ്ങളുടെയും ഒപ്പം പ്രാധാന്യത്തോടെ രാമായണപാരായണവും നടക്കും. കുടാതെ മനസിനും ശരീരത്തും സുഖചികിത്സാകാലംകൂടിയാണ് കര്‍ക്കിടകം. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രം, കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാലാ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, കൊങ്ങാണ്ടൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മറ്റക്കര തുരുത്തിപ്പള്ളി ഭഗവതീക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതീക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി മഹാദേവക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളും രാമായണമാസാചരണത്തിനൊരുങ്ങി.

രാമായണമാസാചരണത്തിനായി ചങ്ങനാശേരിയില്‍ ക്ഷേത്രങ്ങളൊരുങ്ങി. കര്‍ക്കിടക മാസം 1മുതല്‍ ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും വിശേഷാല്‍ പൂജകളും നടക്കും. വാഴപ്പള്ളി മഹാദേവക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാവില്‍ ഭഗവതിക്ഷേത്രം, കീഴ്‌ക്കുളങ്ങര മഹാദേവക്ഷേത്രം, തിരുമല ക്ഷേത്രം, കല്‍ക്കുളത്തു ഭഗവതീക്ഷേത്രം, ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം, പുഴവാത് സന്താനഗോപാലമൂര്‍ത്തിക്ഷേത്രം, തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം, തിരുമലക്ഷേത്രം, മാലൂര്‍ക്കാവ് ഭഗവതീക്ഷേത്രം, ശാസ്താംകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം, മോര്‍ക്കുളങ്ങര ഭഗവതീക്ഷേത്രം, തെങ്ങണ മഹാദേവ ക്ഷേത്രം, മാടപ്പള്ളി ഭഗവതീക്ഷേത്രം, കോട്ടമുറി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ 17ന് രാവിലെ 6മുതല്‍ രാമായണ പാരായണവും വിശേഷാല്‍ പൂജകളും നടക്കും.

മാടപ്പാട്: മാടപ്പാട് മങ്കൊമ്പ് ശ്രീഭഗവതീ ക്ഷേത്രത്തില്‍ കര്‍ക്കിടകം 1 മുതല്‍ 31 വരെ രാമായണ മാസാചരണം നടക്കും. 22ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും ദേവീഭാഗവത പാരായണവും നാരായണീയ പാരായമവും നടക്കും. നാരങ്ങാവിളക്ക്, നീരാഞ്ജനം എന്നിവയും നടക്കും.

അമയന്നൂര്‍: അമയന്നൂര്‍ വാരിക്കാട്ട് ദേവീക്ഷേത്രത്തില്‍ കര്‍ക്കിടകം 1 മുതല്‍ 31 വരെ രാമായണ മാസാചരണം നടക്കും. സമാപദിവസം തന്ത്രി പള്ളിക്കര സുരേഷ് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമവും ജന്മനക്ഷത്ര അര്‍ച്ചനയും നടക്കും.

കോട്ടയം: കേരളാ വൈശ്യ ക്ഷേമ സഭ സംസ്ഥാന കമ്മറ്റിയുടെയും വൈശ്യക്ഷേമ വനിതാ സഭ കോട്ടയം ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം നടത്തും. 17ന് വൈകിട് 5ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എന്‍.വാഴൂരിന്റെ പുളിക്കല്‍ കവലയിലുള്ള വസതിയില്‍ രാമായണ പാരായണ ആരംഭം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോട്യം ജില്ലയിലെ വിവിധ ശാഖകളില്‍ പാരായണം നടക്കും. പാരായണ ആരംഭചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഗോപിനാഥ് കാഞ്ചിയാര്‍, ഹരിക്കുട്ടന്‍ ചെട്ടിയാലര്‍, സംസ്ഥാന ട്രഷറര്‍ കൃഷ്ണന്‍ ചെട്ടിയാര്‍ അമയന്നൂര്‍, വനിതാ സഭാ കോട്ടയം ജില്ലാ പ്രസിഡന്റ് തങ്കമ്മാള്‍ മീനടം, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ബിജു ഭരണങ്ങാനം, ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍, വിവിധ ശാഖാ ഭാരവാഹികള്‍, വനിതാ സഭാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.