Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോഞ്ഞാശ്ശേരി സ്കൂളില്‍ സ്ഫോടനം; പാചകപ്പുര ഭാഗികമായി തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 10:44 pm IST
in Ernakulam

പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരി ചെമ്പാരത്ത്കുന്ന്‌ എല്‍പി സ്കൂളില്‍ നടന്ന സ്ഫോടനത്തെത്തുടര്‍ന്ന്‌ പാചകപ്പുരയുടെ ഒരുഭാഗം ഭാഗീകമായി തകര്‍ന്നു. സ്കൂളില്‍ പടിഞ്ഞാറ്‌ വശത്തുള്ള പാചകപ്പുരയുടെ ഒരു കാല്‌ പൂര്‍ണ്ണമായും തകര്‍ന്നു. മറ്റൊരു കാലില്‍ പൊട്ടല്‍വീണ്‌ നിലംപൊത്താവുന്ന അവസ്ഥയിലുമാണുള്ളത്‌. കുട്ടികള്‍ക്ക്‌ ആഹാരം കഴിക്കുന്നതിനുള്ള മുറിയിലെ ഒരു ഭിത്തിയും തകര്‍ന്നിട്ടുണ്ട്‌. നാല്‌ തോട്ടകള്‍ ഉപയോഗിച്ചാണ്‌ കെട്ടിടം തകര്‍ക്കുന്നതിനുള്ള ശ്രമം നടത്തിയിരിക്കുന്നത്‌. തോട്ടയുടെ തിരിയുടെ അവശിഷ്ടങ്ങള്‍ സ്കൂള്‍ അധികൃതര്‍ക്കും പോലീസിനും ലഭിച്ചു.

ഞായറാഴ്ച വെളുപ്പിന്‌ മൂന്ന്‌ മണിക്കാണ്‌ സ്ഫോടനം നടന്നത്‌. തൊട്ടടുത്ത്‌ താമസിക്കുന്ന പിടിഎ പ്രസിഡന്റ്‌ എം.ഇ.കാതിരുകുഞ്ഞാണ്‌ സ്ഫോടനം കേട്ടയുടനെ വിവരം നാട്ടുകാരെ അറിയിച്ചത്‌. പാചകപ്പുരയുടെ മൂന്ന്‌ തൂണുകളിലായി ഓരോ തോട്ടകളുടെ തിരി കെട്ടിവച്ചിരിക്കുകയായിരുന്നുവെന്നും ഒരെണ്ണം പാചകപ്പുരയുടെ ഉള്ളിലേക്ക്‌ വലിച്ചെറിഞ്ഞ നിലയിലുമാണ്‌ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതെന്ന്‌ അധികൃതര്‍ പറഞ്ഞു. സ്കൂളിലെ മറ്റ്‌ കെട്ടിടങ്ങള്‍ക്കൊന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.

റൂറല്‍ എസ്പി സതീഷ്‌ ബിനോ, പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍, സിഐ വി.റോയി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘവും ഫോറന്‍സിക്‌ വിദഗ്ധ സൂസന്‍ ആന്റണി തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ്‌ സ്ക്വാഡും ഡോഗ്‌ സ്ക്വാഡും എത്തി പരിശോധന നടത്തുമെന്നും പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്കൂള്‍ മാനേജര്‍ എ.പി.കുഞ്ഞുമുഹമ്മദ്‌ സെക്രട്ടറിയായുള്ള ചെമ്പാരത്തുകുന്ന്‌ മുസ്ലീം കള്‍ച്ചറല്‍ അസോസിയേഷനാണ്‌ സ്കൂളിന്റെ ഭരണം നടത്തിവരുന്നത്‌.

എന്നാല്‍ നൂറുകണക്കിന്‌ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഇത്തരത്തില്‍ ഒരു സ്ഫോടനം നടന്നതില്‍ ദുരൂഹതയുണ്ടെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. 1968ല്‍ പോഞ്ഞാശ്ശേരി കള്‍ച്ചറല്‍ അസോസിയേഷനാണ്‌ ഈ സ്കൂള്‍ നിര്‍മ്മിച്ചത്‌. പിന്നീട്‌ സംഘടനയുടെ പേര്‌ മുസ്ലീം കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നാക്കി മാറ്റുകയായിരുന്നു. അസോസിയേഷന്റെ സെക്രട്ടറിയാണ്‌ സ്കൂളിന്റെ മാനേജരാകുന്നത്‌. എന്നാല്‍ സംഘടനക്കുള്ളില്‍ രണ്ട്‌ വിഭാഗങ്ങളായി തര്‍ക്കം മൂത്തപ്പോള്‍ ഒരുവര്‍ഷം മുമ്പുണ്ടായ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ്‌ ഇപ്പോഴത്തെ ഭാരവാഹികള്‍ ഭരണം നടത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.