Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമപുരത്ത് വന്‍ മോഷണം: 22.5 പവനും 2ലക്ഷം രൂപയും കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 09:38 pm IST
inKottayam

രാമപുരം: രാമപുരത്ത് കഴിഞ്ഞ രാത്രിയില്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. പുല്‍പ്പറമുക്ക് വടക്കേല്‍ ജോസ് ചെറിയാന്റെ വീട്ടില്‍നിന്നും 22.5 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും മോഷണം പോയി. സമീപത്തെ നിരവധി വീടുകളിലും മോഷണശ്രമം നടന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അലാറം രാത്രി ഒന്നരയോടെ മുഴങ്ങിയതുകാരണം കള്ളന്‍ രക്ഷപ്പെട്ടു. ക്ഷേത്രത്തിനു സമീപമുള്ള ആശാരിപറമ്പില്‍ രാമനാഥന്റെ വീട്ടിലെ വാതില്‍ തകര്‍ക്കാന്‍ മോഷ്ടാവ് ശ്രമിച്ചിരുന്നു. പുറത്തുനിന്നുള്ള പൂട്ട് തകര്‍ത്തുവെങ്കിലും അകത്ത് ഇരുമ്പുഗ്രില്ല് ഉണ്ടായിരുന്നതിനാല്‍ മോഷ്ടാവിന് വീടിനുള്ളില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. തൊട്ടടുകത്ത നാഗത്തുങ്കല്‍ കുട്ടപ്പന്റെ വീട്ടിലും പൂപ്പിള്ളി മഠത്തില്‍ മഹേഷിന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു.

22.5 പവനും 2ലക്ഷം രൂപയും നഷ്ടപ്പെട്ട ജോസ് ചെറിയാനും കുടുംബവും മലപ്പുറത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വന്നതിനുശേഷം സ്വര്‍ണാഭരണങ്ങള്‍ ബെഡ്ഡില്‍ ഊരിവച്ചതിനുശേഷം മറ്റൊരുമുറിയില്‍ ഉറങ്ങുകയായിരുന്നു. സ്വര്‍ണാഭരങ്ങല്‍ ഊരി വച്ചിരുന്ന മുറിയിലുണ്ടായിരുന്ന മേശയില്‍ നിന്നുമാണ് 2 ലക്ഷം രൂപയും കവര്‍ന്നത്. ദീര്‍ഘയാത്ര കഴിഞ്ഞുവന്ന ക്ഷീണത്തില്‍ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ രാവിലെ 7ന് ഉണര്‍ന്നപ്പോളാണ് മോഷണവിവരം അറിയുന്നത്. ഉടനെ രാമപുരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജോസിന്റെ ഭാര്യ വിദേശത്ത് ജോലിയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് നാട്ടിലെത്തിയത്.

മോഷണം നടന്ന വീട്ടില്‍ കോട്ടയത്തുനിന്നും വിരലടയാള വിദഗ്‌ദ്ധര്‍ എത്തി പരിശോധന നടത്തി. ഏതാനും നാളുകളായി രാമപുരത്തും പരിസരപ്രദേശങ്ങളിലും മോഷണം പതിവായിരിക്കുകയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വിഗ്രഹം കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം പോയിട്ട് ചുരുങ്ങിയ നാളുകളേ ആയിട്ടുള്ളൂ. പിഴക് സ്റ്റേറ്റ് ബാങ്ക് ശാഖയിലും അടുത്ത നാളില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ ഒരു മോഷണങ്ങളിലെ പ്രതികളെപ്പോലും കണ്ടെത്തുവാന്‍ പൊലീസിനു കഴിഞ്ഞില്ല. തുടര്‍ച്ചയായി വന്‍ മോഷണങ്ങളും വ്യാപകമോഷണശ്രമങ്ങളും നടന്നുവരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. ഹൈടെക് മോഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുവാന്‍ കസ്റ്റഡിയിലെടുത്താലും ചോദ്യം ചെയ്യാന്‍ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് കേസ് തെളിയിക്കന്‍ പറ്റാതെ വരുന്നത് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ രാത്രിയിലും പൊലീസ് വ്യാപകമായ രാത്രികാല പട്രോളിംഗ് നടത്തിയിട്ടും മോഷണം നടന്നത് പൊലീസിനെ ആശ്ചര്യപ്പെടുത്തുകയാണ്. കള്ളന്മാരെ ഉടനെ പിടികൂടാനുള്ള എല്ലാ നടപടികളും സ്വകരിച്ചതായി രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.