Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയിലെ ഗതാഗതപ്രശ്നം: പഠനറിപ്പോര്‍ട്ട്‌ തയ്യാറാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 11:34 pm IST
in Ernakulam

കൊച്ചി: കൊച്ചിയിലെ വിവിധ ഗതാഗതപ്രശ്നങ്ങളെക്കുറിച്ച്‌ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും കേന്ദ്രഗവര്‍മെന്റ്‌ ചുമതലപ്പെടുത്തിയ സ്ഥാപനമാണ്‌ സിഡിഐഎ (സിറ്റി ഡെവലപ്മെന്റ്‌ ഇനീഷേറ്റീവ്‌ ഫോര്‍ ഏഷ്യ) അതനുസരിച്ച്‌ കൊച്ചിയിലെ ഗതാഗതപ്രശ്നങ്ങളെക്കുറിച്ച്‌ പഠനം നടത്തുകയും അതിന്റെ വിശദമായ പ്രവര്‍ത്തനറിപ്പോര്‍ട്ട്‌ കൊച്ചി അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ടിന്റെ പ്രി-ഫിസിബിലിറ്റി പഠനം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്‌.

ഈ റിപ്പോര്‍ട്ട്‌ വ്യക്തമായ സര്‍വ്വേകളുടേയും ശാസ്ത്രീയമായ പഠനത്തിന്റേയും അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളതും കൊച്ചിയിലെ ജലഗതാഗതം അടക്കമുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ വ്യക്തമായ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്‌. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരു ചര്‍ച്ച മേയറുടെ അദ്ധ്യക്ഷതയില്‍ ഇന്ന്‌ രാവിലെ 9 മണിക്ക്‌ മേയറുടെ ചേംബറില്‍ ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ എം.ഡി ഏലിയാസ്‌ ജോര്‍ജ്ജ്‌, ഡെപ്യൂട്ടി മേയര്‍ ഭദ്ര ബി, ടൗണ്‍ പ്ലാനിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.ജെ സോഹന്‍, സിഡിഐഎ പ്രതിനിധി ബാലകൃഷ്ണന്‍ എളങ്കോവന്‍, അഡീഷണല്‍ സെക്രട്ടറി ജി. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊച്ചിയിലെ ഗതാഗത സംവിധാനങ്ങള്‍ ആധുനിക രീതിയില്‍ ഏകോപിപ്പിക്കുന്നതിനും മികച്ചരീതിയില്‍ സംവിധാനം ചെയ്യുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ളതും നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ളതുമായ സ്പെഷ്യല്‍ പര്‍പ്പസ്‌ വെഹിക്കിള്‍ (സിഡിഐഎ) രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ ധാരണയായി. അതുമായി ബന്ധപ്പെട്ട്‌ വിശദമായ പ്രൊജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്‌ സഹകരിക്കാമെന്ന്‌ സിഡിഐഎ പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

സിഡിഐഎ സമര്‍പ്പിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ട്‌ ലഭ്യമാക്കാനുതകുന്ന തരത്തിലുള്ള വിശദമായ പ്രൊജക്ട്‌ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കുന്നതിന്‌ യോഗം നിര്‍ദ്ദേശിച്ചു.. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പൂര്‍ണ്ണ പിന്തുണയോടെയും സഹകരണത്തോടെയുമായിരിക്കും വിശദമായ പ്രൊജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്‌.

സിഡിഐഎ റിപ്പോര്‍ട്ടില്‍ പ്രത്യേക ഊന്നല്‍ നല്‍കിയ മേഖല കൊച്ചിയിലെ ജലഗതാഗതവുമായി ബന്ധപ്പെട്ടാണ്‌. ജലഗതാഗതത്തിന്‌ പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട്‌ കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആധുനികമായ ഫെറി സര്‍വ്വീസുകളും ബോട്ട്‌ ജെട്ടികളും അടക്കം ജലഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സിഡിഐഎയുടെ സഹകരണത്തോടെ ആരംഭിക്കുന്നതിനും യോഗത്തില്‍ ധാരണയായി. അതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തികം അടക്കമുള്ള സഹായം തേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ പോകാന്‍ യോഗം നിര്‍ദ്ദേശിച്ചു. ബഹു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌, സിഡിഐഎ എന്നീ സ്ഥാപനങ്ങള്‍ പരസ്പരം സഹകരിച്ചുകൊണ്ട്‌ സംയുക്തമായിട്ടായിരിക്കും ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.