Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോടികളുടെ വാഹനങ്ങളും മണലും നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 11:31 pm IST
in Ernakulam

പെരുമ്പാവൂര്‍: കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളും ലക്ഷക്കണക്കിന്‌ രൂപയുടെ പുഴ മണലും പെരുമ്പാവൂര്‍, കുറുപ്പംപടി, കോടനാട്‌ പോലീസ്‌ സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി വെറുതെ കിടന്ന്‌ നശിക്കുന്നു. വിവിധ മണല്‍ കയറ്റിയ കേസുകളില്‍ പെട്ടതാണ്‌ വാഹനങ്ങളും മണലും. കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനുകളില്‍ സൂക്ഷിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്ന ഇത്തരം വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ മൂലം ചിലയിടങ്ങളില്‍ ഗതാഗത തടസ്സം രൂക്ഷമാകുന്നുണ്ട്‌. എല്ലാ സ്റ്റേഷനുകളിലും ഇത്തരം വാഹനങ്ങള്‍ പൊതുസ്ഥലങ്ങളിലും റോഡരികിലുമാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. വര്‍ഷങ്ങളായി ഉടമസ്ഥര്‍ തിരിഞ്ഞുനോക്കാത്ത വാഹനങ്ങളും മണലും കാടുകയറിയും തുരുമ്പെടുത്തും ഉപയോഗശൂന്യമാവുകയാണ്‌.

നൂറ്‌ കണക്കിന്‌ ടിപ്പര്‍ ലോറികളും മിനിലോറികളുമാണ്‌ പോലീസ്‌ പിടിയിലായവയില്‍ ഏറെയും. ലോറികളുടെ ഇരുമ്പുകൊണ്ട്‌ നിര്‍മിച്ച ഭാഗങ്ങളെല്ലാം തുരുമ്പെടുത്തും മരം ഉപയോഗിച്ച്‌ നിര്‍മിച്ച ഭാഗങ്ങള്‍ ചിതലെടുത്തും മഴയില്‍ കുതിര്‍ന്നും നാശമായിരിക്കുകയാണ്‌. ഇവയില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ രൂപ വിലമതിക്കുന്ന മണല്‍ മഴയെത്തുടര്‍ന്ന്‌ നിലത്ത്‌ വീണ്‌ ഉപയോഗശൂന്യമായിരിക്കുകയാണ്‌. ഇങ്ങനെ പിടികൂടിയിട്ടുള്ള വാഹനങ്ങളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ രേഖകള്‍ ഇല്ലാത്തവയായതിനാലാണ്‌ ഉടമസ്ഥര്‍ ആവശ്യപ്പെടാത്തത്‌.

പെരുമ്പാവൂര്‍ നഗരസഭക്കുള്ളില്‍ വിവിധ ഭാഗങ്ങളിലാണ്‌ ഇത്തരം മണല്‍ ലോറികള്‍ കൂട്ടിയിട്ടിരിക്കുന്നത്‌. പാലക്കാട്ട്‌ താഴം പാലത്തിനിടയിലുള്ള എഎം റോഡിനോട്‌ ചേര്‍ന്ന ഭാഗം മണല്‍ ലോറികളുടെ ശവപ്പറമ്പ്‌ പോലെയാണ്‌. ഇത്തരം ലോറികളിലെ തുരുമ്പെടുത്ത ഭാഗങ്ങള്‍ വീണ്‌ ഇവിടെ ഭൂമിക്ക്‌ വരെ ദോഷമാകുന്നുണ്ടെന്നാണ്‌ ചില വിദഗ്‌ദ്ധര്‍ പറയുന്നത്‌. മിക്ക വാഹനങ്ങളുടേയും സൈഡ്‌ ബോഡി തുറന്ന്‌ മണല്‍ മുഴുവനും നിലത്ത്‌ വീണ്‌ മഴ പെയ്യുമ്പോള്‍ ഒഴുകിപ്പോവുകയാണ്‌. രാത്രികാലങ്ങളില്‍ ഇവിടെ മണല്‍ മോഷണവും നടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌.

നഗരസഭ ലൈബ്രറി പരിസരത്തും തൊട്ടടുത്തുള്ള മൈതാനത്തും നിരവധി ലോഡ്‌ മണലും വാഹനവും കാട്‌ കയറി നശിച്ചുപോകുന്നുണ്ട്‌. കുറുപ്പംപടി പഞ്ചായത്ത്‌ ബസ്സ്റ്റാന്റിനോട്‌ ചേര്‍ന്നും ഇത്തരം നിരവധി വാഹനങ്ങളാണ്‌ നാശമാകുന്നത്‌. ഇവിടെയുള്ള മണലും വാഹനങ്ങളും ഉടമസ്ഥന്‌ വിട്ട്‌ നല്‍കിയാലും ഉപയോഗിക്കുവാന്‍ സാധിക്കാത്ത തരത്തിലാണുള്ളത്‌. എന്നാല്‍ പെരുമ്പാവൂര്‍ കോടതി റോഡില്‍ നിരത്തിയിട്ടിരിക്കുന്ന ലോറികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനും നാട്ടുകാര്‍ക്ക്‌ മാലിന്യം നിക്ഷേപിക്കുന്നതിനുമാണ്‌ സഹായിക്കുന്നത്‌.

നല്ല മണല്‍ ലഭ്യമല്ലാത്ത ഈ സാഹചര്യത്തില്‍ സര്‍ക്കാരും കോടതികളും ഇടപെട്ട്‌ വെറുതെ കിടന്ന്‌ നശിക്കുന്ന മണല്‍ അത്യാവശ്യക്കാര്‍ക്ക്‌ നല്‍കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ്‌ നാട്ടുകാരുടെ ആവശ്യം. പ്രകൃതിക്ക്‌ വരെ ദോഷം ചെയ്യുന്ന തരത്തില്‍ തുരുമ്പെടുത്ത്‌ നശിക്കുന്ന ഉടമസ്ഥനില്ലാത്ത വാഹനങ്ങള്‍ നിലവില്‍ ഇട്ടിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന്‌ മാറ്റി പെരുമ്പാവൂരിലെ യാത്രാക്ലേശത്തിന്‌ പരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും പൊതുജനങ്ങള്‍ അഭിപ്രായപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.