Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നെടുമ്പാശ്ശേരിയില്‍ മൂന്ന് കിലോ സ്വര്‍ണ്ണവും 4500 ഡോളറും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2013, 10:48 pm IST
inErnakulam

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍നിന്നും സ്വര്‍ണവും ഡോളറും പിടികൂടി. 84 ലക്ഷം രൂപ വിലവരുന്ന 3 കിലോ സ്വര്‍ണ്ണവും 4500 ഡോളറുമാണ് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചെ 4.30ന് ദുബായില്‍നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇകെ 0532 എമറൈറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കാസര്‍കോഡ് സ്വദേശി മന്‍കേരി സെയ്തു മുഹമ്മദ് ജംസീറിന്റെ ബാഗേജില്‍നിന്നാണ് 1 കിലോ സ്വര്‍ണ്ണകട്ടിയും 4500 ഡോളറും പിടിക്കൂടിയത്. ദുബായില്‍നിന്നും വന്ന ഇയാള്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ബാഗ് എടുക്കാതെ പുറത്തേക്ക് പോയി.

പിന്നീട് മറന്നുപോയി എന്ന നിലയില്‍ തിരിച്ച് ബാഗ് എടുക്കാന്‍ വന്നപ്പോള്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവും ഡോളറും കണ്ടെത്തിയത്. ഇയാള്‍ കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണകട്ടിക്ക് 27,99,000 രൂപ വില വരും. തൊട്ടുപുറകെ ദുബായില്‍നിന്ന് രാവിലെ 8.30ന് എത്തിയ ഇകെ 530 എമിറൈറ്റ്‌സ് വിമാനത്തില്‍ എത്തിയ കാസര്‍കോഡ് സ്വദേശി ഗോപന്‍ അബ്ബാസ് അബ്ദുള്‍ റഫീകിന്റെ കൈവശത്തില്‍നിന്നാണ് രണ്ടു കിലോ സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടിയത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുവാന്‍ ഇയാള്‍ ഒരുങ്ങവെ നടത്തത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഷൂസിന്റെ ഉള്ളില്‍ പ്രത്യേകം പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന രണ്ടു കിലോ സ്വര്‍ണകട്ടി പിടികൂടി. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് പ്രത്യേക കവറിലാക്കിയാണ് കാലില്‍ ഇട്ടിരുന്ന ഷൂസില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 55,98,000 രൂപ വില വരും.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നും അനധികൃതമായി കൊണ്ടു വന്ന രണ്ടരകോടിയോളം വിലവരുന്ന സ്വര്‍ണ്ണം വിമാനത്താവള കസ്റ്റംസ് വിജിലിന്‍സ് വിഭാഗം പിടിക്കൂടിയിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥര്‍ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണവും ഡോളറും പിടിക്കൂടിയത്. ബുധനാഴ്ച രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വന്ന യാത്രക്കാരന്റെ കൈവശത്തുനിന്നും അനധികൃതമായി കൊണ്ടുവന്ന ആറുലക്ഷത്തോളം വിലവരുന്ന 45 മൊബൈല്‍ഫോണും ഒരു ടാബ്‌ലെറ്റും പരിശോധനയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് പിടിക്കൂടിയിരുന്നു.

ചൈനയില്‍നിന്നും കൊളംബോ വഴിയാണ് അനധികൃതമായി മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ചത്. ഇന്നലെ യാത്രക്കാരെ പരിശോധിച്ച് സ്വര്‍ണം പിടികൂടിയ സംഘത്തില്‍ കെ.ജെ. ബിജുമോന്‍, സി. ശ്രീധരന്‍, കെ. എം. അബ്ദുള്‍ സമദ്, കെ.ജി. ജോസി, ഇ.വി. ശിവരാമന്‍, ചെഞ്ചു രാമന്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.