Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് വന്‍മോഷണം നടത്തിയ നാല് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2013, 10:45 pm IST
in Ernakulam

കൊച്ചി: എറണാകുളം എംജി റോഡിലുള്ള മലബാര്‍ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുവാന്‍ ശ്രമിച്ചക്കേസില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ പര്‍ഗാന, സൗത്ത് ഭംഗര്‍, ഇംഗ്രിഷംഗ് ഷഹാര്‍, യാസിന്‍ ഷേഖ് (54), ഇയാളുടെ ഭാര്യ മുംതാസ് ബീഗം (50), നസറുള്‍ ഇസ്ലാമുള്ളയുടെ ഭാര്യ നൊബിയ ബിവി (45), സനോവര്‍ ഷേഖിന്റെ ഭാര്യ ആമിനഷേഖ് (55) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന മലബാര്‍ ജ്വല്ലറിയില്‍ എത്തുകയും, ജ്വല്ലറിയിലെ സെയില്‍സ്മാനായ റോണി ഇവര്‍ക്ക് വിവിധ ഫാഷനുകളിലുള്ള സ്വര്‍ണ്ണ വളകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇതിനിടെ ഇവര്‍ പരസ്പരം നോക്കുകയും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ ശ്രദ്ധിക്കുന്നതായി കണ്ട് ഇവര്‍ വേഗം കടയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു. എന്നാല്‍ 2011 മാര്‍ച്ച് 12നും ഈ ജ്വല്ലറിയില്‍ നിന്നും പാദസരം മോഷ്ടിച്ചു കൊണ്ടുപോയ സ്ത്രീകളാണോ ഇവരെന്ന സംശയത്തില്‍ പഴയ വീഡിയോക്ലിംപ്പിങ്ങുകള്‍ നോക്കിയതില്‍ കഴിഞ്ഞ ദിവസം ഇവടെ വന്ന സ്ത്രീകളാണെന്ന് മനസ്സിലായി. ഉടനെ ജ്വല്ലറി മാനേജരായ ജോസഫ് ഗില്‍ബര്‍ട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ്സ് രജിസ്റ്റര്‍  ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ ഇന്നലെ വൈകിട്ടോടുകൂടി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജുകളില്‍ നിന്നും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മംഗലാപുരത്തുള്ള ഗോള്‍ഡ് പാലസ്, തനിഷ്‌ക് ജ്വവല്ലറി, കോഴിക്കോടുള്ള മലബാര്‍ ഗോള്‍ഡ് പാര്‍ക്ക് ജ്വവല്ലറി, ബംഗ്ലൂരുള്ള റിലയന്‍സ് ജ്വല്ലറി, എറണാകുളം ആലപ്പാട്ട് ജ്വല്ലറി എന്നിവിടങ്ങളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയതായും, എറണാകുളം ഫ്രാന്‍സിസ് ആലൂക്കാസ് ജ്വല്ലറിയില്‍ നിന്നും മോഷണശ്രമം നടത്തിയതായു പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്ക് കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളില്‍ പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.പ്രതികളില്‍ നിന്നും 150000 രൂപയും, മോഷണത്തിനായി ഉപയോഗിച്ചിരുന്ന മുക്കുപണ്ടങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജെയിംസ്, ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് റഫീഖ് എന്നിവരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുധീഷ് ബാബുവിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി, സെന്‍ട്രല്‍ എസ്‌ഐ അനന്തലാല്‍, ജൂനിയര്‍ എസ്‌ഐ ശ്രീകുമാര്‍, വനിത എസ്‌ഐ ലൈലാ കുമാരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോയികുമാര്‍, സലിം, സിവില്‍ പോലീസ് ഓഫീസര്‍ ജോബി, വനിത സിവില്‍ പോലീസ് ഓഫീസര്‍ വിദ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന്  സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.