Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ടുമാസം മുമ്പ്‌ നിര്‍മ്മിച്ച തുറമുഖവകുപ്പിന്റെ റോഡ്‌ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 10:56 pm IST
in Ernakulam

മരട്‌: നെട്ടൂരില്‍ രണ്ടുമാസം മുമ്പ്‌ തുറമുഖ വകുപ്പിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്നു. മരട്‌ നഗരസഭയിലെ 24-ാ‍ം ഡിവിഷനില്‍ 22 ലക്ഷം ചെലവാക്കി പണിത റോഡാണ്‌ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നത്‌. നെട്ടൂര്‍ തണ്ടാശ്ശേരി പ്രദേശത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ്‌ ഈ റോഡ്‌. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ്‌ റോഡിനായി തുറമുഖ വകുപ്പ്‌ പണം അനുവദിച്ചത്‌.

റോഡിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേടുനടന്നതായാണ്‌ സംശയിക്കപ്പെടുന്നത്‌. ആവശ്യത്തിന്‌ ടാര്‍ ഉപയോഗിക്കാതെയാണ്‌ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ്‌ നാട്ടുകാര്‍ ആക്ഷേപിക്കുന്നത്‌. മഴകനത്തതോടെ റോഡിന്റെ പലഭാഗത്തും വെള്ളം കെട്ടിക്കിടന്ന്‌ ടാറിംഗ്‌ ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. നഗരസഭയില്‍ എംഎല്‍എ ഫണ്ടും, തുറമുഖ വകുപ്പിന്റെ ധനസഹായവും ഉപയോഗിച്ച്‌ നിര്‍മ്മിച്ച പലറോഡുകളുടേയും അവസ്ഥ ഇതുതന്നെയാണെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തിനായി രുന്നു റോഡ്‌ ടാറിംഗിന്റെ മേല്‍നോട്ടം. തുറമുഖ വകുപ്പിന്റെ പ്രത്യേകഫണ്ടാണ്‌ റോഡുനിര്‍മ്മാണത്തിനായി അനുവദിച്ചത്‌. സ്വകാര്യകരാറുകാര്‍ നടത്തുന്ന റോഡ്‌, കാനനിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേടുനടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

നെട്ടൂര്‍ തണ്ടാശ്ശേരി കോളനി ബൈപ്പാസ്‌ റോഡിന്റെ നീളം 300 മീറ്റര്‍ മാത്രമാണ്‌. പരമാവധി 3 മീറ്റര്‍ മാത്രമാണ്‌ വീതി. ഈ റോഡിന്റെ നിര്‍മ്മാണത്തിന്‌ 22 ലക്ഷം രൂപക്കാണ്‌ കരാര്‍ നല്‍കിയിരുന്നത്‌. റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമായാണെന്നും അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. റോഡിന്റെ ദുരവസ്ഥ തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന്‌ മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ പറഞ്ഞു. മഴക്കാലത്തിന്‌ തൊട്ടുമുമ്പ്‌ നിര്‍മ്മിച്ച പലറോഡുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌. ഹാര്‍ബര്‍ എഞ്ചിനീയറിംഗിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും, പരിഹാരം ഉണ്ടാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.