Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹര്‍ത്താല്‍ പൂര്‍ണ്ണം: ജില്ലയില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 09:31 pm IST
inKottayam

പാലാ: ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍പൂര്‍ണ്ണം. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബസ് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിരങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ചിങ്ങവനത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ്സിനുനേരെ പൊലിസ് സ്റ്റേഷന്റെ മുമ്പില്‍വച്ച് കല്ലേറുണ്ടായി. കാഞ്ഞിരപ്പള്ളിയ്ല്‍ വാഹനങ്ങളുടെ കാറ്റ് ഊരിവിട്ടത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കുമരനല്ലൂരില്‍ ഒരു കടക്കുനേരെ കല്ലേറുണ്ടായി. ജില്ലയില്‍ വ്യാപകമായി യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു. ട്രെയിനില്‍വന്ന യാത്രക്കാര്‍ക്ക് ഹര്‍ത്താല്‍ ദുരിതപൂര്‍ണ്ണമായി. ചങ്ങനാശ്ശേരി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. അക്രമം മുന്‍കൂട്ടിക്കണ്ട് വന്‍സുരക്ഷ സന്നാഹമാണ് പൊലിസ് ഒരുക്കിയിരുന്നത്.

കടപ്ലാമറ്റം, മരങ്ങാട്ടുപളളി, വെളിയന്നൂര്‍, ഉഴവൂര്‍, രാമപുരം, കൊഴുവനാല്‍, മുത്തോലി, കരൂര്‍, മീനച്ചില്‍, പാലാ നഗരസഭ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. പാലാ നഗരത്തിലും സമീപപ്രദേശങ്ങളിലും വാഹനഗതാഗതമുള്‍പ്പടെയുളള അവശ്യസര്‍വ്വീസുകള്‍ നടന്നില്ല. സ്വകാര്യബസ്സുകളും ടാക്‌സിവാഹനങ്ങളും ഹര്‍ത്താലില്‍ പങ്കെടുത്തു. ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില വളരെ കുറവായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.സ്‌കൂള്‍- കോളേജുകളും പ്രവര്‍ത്തിച്ചില്ല.

എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ ഫഌക്‌സ് ബോര്‍ഡുകളും ഗതാഗത ബാരിക്കേഡുകളും തകര്‍ത്തു. മഹാറാണി ജംഗ്ഷനിലേയും സ്റ്റേഡിയം ജംഗ്ഷനിലേയും ബാരിക്കേഡുകളാണ് തകര്‍ത്തത്. ഇവ മറിച്ചിട്ട ശേഷം ചവിട്ടിയും മറ്റും തകര്‍ക്കുകയായിരുന്നു. യുഡിഎഫിന്റെ പേരില്‍ നഗരത്തില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും വ്യാപകമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.