Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എല്‍ഡിഎഫ്‌ റാലിക്ക്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2013, 06:52 pm IST
inKollam

ശാസ്താംകോട്ട: എല്‍ഡിഎഫ്‌ നടത്തിയ പ്രതിഷേധമാര്‍ച്ചിന്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘത്തിന്റെ ആക്രമണം. ഇതിനെ തുടര്‍ന്ന്‌ വന്‍സംഘര്‍ഷം. സ്വകാര്യവാഹനങ്ങളടക്കം പത്തോളം വാഹനങ്ങള്‍ അക്രമിസംഘം തകര്‍ത്തു.

വഴിയാത്രക്കാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും നേരെ അക്രമണമുണ്ടായി. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം തീര്‍ത്ത അക്രമിസംഘത്തെ അടിച്ചമര്‍ത്താന്‍ പോലീസ്‌ തയ്യാറാകാത്തത്‌ വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.

സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ പ്രതിഷേധമാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ടൗണിലെത്തിയ മാര്‍ച്ചിനുനേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതടയായിരുന്നു സംഭവത്തിന്‌ തുടക്കം. തുടര്‍ന്ന്‌ പരസ്പരം കൂട്ടത്തല്ലായി. ഒരു മണിക്കൂറോളം നീണ്ട തെരുവ്‌ യുദ്ധത്തിനിടയിലായ വ്യാപകമായ നാശനഷ്ടമുണ്ടായത്‌. ടൗണിന്‌ പടിഞ്ഞാറ്‌ ഓഡിറ്റോറിയത്തിന്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന അഞ്ച്‌ കാറുകള്‍ അടിച്ചുതകര്‍ത്തു. നിരവധി ഇരുചക്രവാഹനങ്ങളും നശിപ്പിച്ചു. കച്ചവടസ്ഥാപനങ്ങള്‍ക്ക്‌ നേരെ കല്ലേറുമുണ്ടായി.

അക്രമത്തെ ഭയന്ന്‌ വ്യാപാരികള്‍ വ്യാപകമായി കടകളടച്ചു. ബസ്‌ കാത്തുനിന്നവരും വഴിയാത്രക്കാരും ഭയന്ന്‌ നാലുപാടും ചിതറിയോടി. ശാസ്താംകോട്ട എസ്‌ഐ ജയചന്ദ്രന്‍നായര്‍ അടക്കമുള്ള പോലീസ്‌ സ്ഥലത്തുണ്ടായിട്ടും അക്രമികളെ തടയാനാകാത്തത്‌ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം അഞ്ചോളം പേരെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചും രണ്ടുവിഭാഗങ്ങളും ഏറ്റുമുട്ടി. ഇരുസംഘത്തിലുംപെട്ട 14 പേര്‍ ചികിത്സയിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.