Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശക്തമായ മഴ ദുരിതം വിതക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2013, 06:51 pm IST
in Kollam

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ദുരിതം വിതക്കുന്നു. ഒരുമാസമായി ഇവിടെ മഴ ശക്തമായിരിക്കുകയാണ്‌.

താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാദ്ധ്യത വര്‍ധിച്ചിട്ടുണ്ട്‌. കോടിക്കടക്കിന്‌ രൂപയുടെ കൃഷിനാശവും സംഭവിച്ചു. പത്തനാപുരം താലൂക്കില്‍ അറുപതോളം വീടുകളാണ്‌ ഭാഗികമായി തകര്‍ന്നിട്ടുള്ളത്‌. വാഴ, റബ്ബര്‍, ചേന, ചേമ്പ്‌, ഇഞ്ചി, മരച്ചീനി, കുരുമുളക്‌, വെറ്റിലക്കൊടി കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്‌.ഓണത്തിന്‌ വിളവെടുക്കാനായി നടത്തിയിരുന്ന കൃഷികള്‍ക്കാണ്‌ കനത്ത മഴയില്‍ നാശം സംഭവിച്ചത്‌. മഴ കനത്തതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്‌. തൊഴിലാളികള്‍ക്ക്‌ ജോലിക്ക്‌ പോകാന്‍ കഴിയാതെ വന്നതോടെ കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധിലായി.ടാപ്പിംഗ്‌ തൊഴിലാളികള്‍ക്കും മഴമൂലം പണി ഇല്ലാത്ത അവസ്ഥയാണ്‌. ചെറുകിട റബ്ബര്‍ തോട്ടം ഉടമകളും ദുരിതത്തിലാണ്‌.

പുനലൂര്‍ ബോയ്സ്‌ ഹൈസ്കൂള്‍ ഭാഗത്ത്‌ കനത്ത മഴയെത്തുടര്‍ന്ന്‌ ശക്തമായ മണ്ണിടിച്ചിലുണ്ടായി. റോഡിനും പൈപ്പ്‌ ലൈനുകള്‍ക്കും തകരാര്‍ ഉണ്ടായിട്ടുണ്ട്‌.കല്ലാര്‍ ഭാഗത്ത്‌ കനത്ത മഴയില്‍ റോഡ്‌ തകര്‍ന്നു. നൂറ്‌ മീറ്ററോളം ഭാഗം റോഡ്‌ പൂര്‍ണ്മമായി തകര്‍ന്ന നിലയിലാണ്‌. ഈ ഭാഗത്തുണ്ടായിരുന്ന കുരുമുളക്‌ കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്‌.കൃഷിനാശത്തെ സംബന്ധിച്ച്‌ ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്‌. പുനലൂര്‍, കരവാളൂര്‍, അഞ്ചല്‍, പത്തനാപുരം, പട്ടാഴി, വിളക്കുടി, തലവൂര്‍, പിറവന്തൂര്‍ മേഖലകളില്‍ ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ ഉണ്ടായിട്ടുള്ളത്‌.കനത്ത കാറ്റില്‍ റബ്ബര്‍ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി വീണിട്ടുണ്ട്‌. ആയിരക്കണക്കിന്‌ വാഴകളാണ്‌ കാറ്റില്‍ ഒടിഞ്ഞുവീണത്‌. റയില്‍വേ പുറമ്പോക്ക്‌ നിവാസികളും ആദിവാസി കുടുംബങ്ങളും മഴയെത്തുടര്‍ന്ന്‌ പട്ടിണിയിലാണ്‌. കുടുംബങ്ങള്‍ക്ക്‌ സൗജന്യറേഷന്‍ നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സബ്സിഡി നിരക്കിലുള്ള അരിയുടെ വിതരണം നിലച്ചതും പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ അടിയന്തിര സഹായവും സൗജന്യറേഷനും നല്‍കണമെന്നാണ്‌ ആവശ്യമുയരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.