Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യ സംസ്‌കരണം: നഗരസഭയും വിജയപുരം പഞ്ചായത്തും തമ്മില്‍ ധാരണയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 09:54 pm IST
inKottayam

കോട്ടയം: വടവാതൂരിലെ ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച് കോട്ടയം നഗരസഭയും വിജയപുരം ഗ്രാമപഞ്ചായത്തും തമ്മില്‍ ധാരണയിലെത്തി. ഈ മാസം അഞ്ചിന് കോട്ടയം കളക്‌ട്രേറ്റില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പ്.

കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ അജിത് കുമാറിന്റെ സാന്നിധ്യത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാറും വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയിലും ഒപ്പുവച്ച ധാരണപ്രകാരം നഗരത്തില്‍നിന്നും വടവാതൂരിലേക്ക് ജൈവമാലിന്യങ്ങള്‍ എത്തിക്കുന്നത് 2013 ഡിസംബര്‍ 31ന് അവസാനിപ്പിക്കും.

നിലവില്‍ വടവാതൂരിലെ പ്ലാന്റിലുള്ള മാലിന്യങ്ങളുടെ സംസ്‌കരണത്തിനും മുനിസിപ്പല്‍ മേഖലയിലെ ഖരമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ വേര്‍തിരിച്ച് പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനും മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കും. പ്ലാന്റിലെ ദുര്‍ഗന്ധവും ദ്രവമാലിന്യങ്ങളും നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി ശ്രദ്ധ ചെലുത്തും. 2013 ഡിസംബര്‍ 31നു ശേഷം നഗരത്തിലെ ജൈവമാലിന്യങ്ങള്‍ നഗരത്തില്‍തന്നെ സംസ്‌കരിക്കും. ഈ സമയപരിധിക്കുള്ളില്‍ ജൈവമാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ മുനിസിപ്പാലിറ്റി ഏര്‍പ്പെടുത്തും.

കോട്ടയം നഗരത്തിലെയും വടവാതൂര്‍ പ്ലാന്റിലെയും ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചെയര്‍മാനും എ.ഡി.എം.കണ്‍വീനറുമായുള്ള കമ്മിറ്റി മേല്‍നോട്ടം വഹിക്കുകയും അവലോകനം നടത്തുകയും ചെയ്യും. കമ്മിറ്റിയില്‍ കളക്ടര്‍ക്കു പുറമെ മുനിസിപ്പല്‍ ചെയര്‍മാന്‍, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാര്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ശുചിത്വമിഷന്റെയും പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.കെ.പ്രഭാകരന്‍, ജയശ്രീ പ്രസന്നകുമാര്‍, വി.കെ.അനില്‍കുമാര്‍, വിജയപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എസ്.അപ്പുക്കുട്ടന്‍, കെ.കെ.പത്മകുമാരി, ജേക്കബ് ജോണ്‍ എന്നിവര്‍ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. ഭാവിയില്‍ കമ്മിറ്റിക്ക് അനിവാര്യമെന്ന് തോന്നിയാല്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തുകയോ യോഗത്തില്‍ പങ്കെടുപ്പിക്കുകയോ ചെയ്യാം. കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ പ്രവര്‍ത്തനപദ്ധതിയിലും നടപടിക്രമത്തിലും സമയപരിധിയിലും മാറ്റം വരുത്താന്‍ കഴിയൂ. കമ്മിറ്റി കുറഞ്ഞത് മാസത്തിലൊരിക്കലെങ്കിലും യോഗം ചേരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.