Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അണ്ടര്‍ 20 ലോകകപ്പ്‌: ഘാന, ഇറാഖ്‌ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 08:18 pm IST
in Football

ഇസ്താംബുള്‍: ആഫ്രിക്കന്‍ ശക്തികളായ ഘാന, ഏഷ്യന്‍ കരുത്തുമായെത്തിയ ഇറാഖ്‌ എന്നീ ടീമുകള്‍ അണ്ടര്‍ 20 ലോകകപ്പ്‌ ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഏറെ ആവേശകരമായ മത്സരത്തില്‍ ഘാന ചിലിയെയും ഇറാഖ്‌ ദക്ഷിണ കൊറിയയെയും കീഴടക്കിയാണ്‌ അവസാന നാലില്‍ ഇടംപിടിച്ചത്‌.

അധിക സമയത്തേക്ക്‌ നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ ഘാന മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ചിലിയെ കീഴടക്കിയത്‌. നിശ്ചിത സമയത്ത്‌ ഇരുടീമുകളും 2-2 സമനില പാലിച്ചതിനെ തുടര്‍ന്നാണ്‌ മത്സരം അധിക സമയത്തേക്ക്‌ നീണ്ടത്‌. മത്സരത്തിന്റെ 11-ാ‍ം മിനിറ്റില്‍ ഘാനയാണ്‌ ആദ്യം മുന്നിലെത്തിയത്‌. മോസസ്‌ ഓയെറിലൂടെ ലീഡ്‌ നേടിയ ഘാനയെ 23-ാ‍ം മിനിറ്റില്‍ നിക്കോളാസ്‌ കാസ്റ്റിലോ നേടിയ ഗോളിലൂടെ ചിലി സമനിലയില്‍ പിടിച്ചു. നാല്‌ മിനിറ്റിനുശേഷം ആഞ്ചലോ ഹെന്‍റിക്കസിലൂടെ ചിലി മുന്നിലെത്തി. ആദ്യ പകുതിയില്‍ ചിലി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ മുന്നിട്ടുനിന്നു. പിന്നീട്‌ മത്സരത്തിന്റെ 72-ാ‍ം മിനിറ്റില്‍ എബ്നസീര്‍ അസിഫുഹ ഘാനയുടെ ഗോള്‍ നേടിയതോടെ മത്സരം നിശ്ചിത സമയത്ത്‌ സമനില പാലിച്ചു. അധികസമയ കളി ആരംഭിച്ച്‌ എട്ട്‌ മിനിറ്റില്‍ ഹെന്‍റിക്വസ്‌ ചിലിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ 113-ാ‍ം മിനിറ്റില്‍ സീദു സലിഫു ഘാനയുടെ സമനില ഗോള്‍ നേടിയതോടെ മത്സരം സമനിലയിലായി. പിന്നീട്‌ ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുമെന്ന്‌ തോന്നിച്ചതിനിടെയാണ്‌ അധികസമയത്തിന്റെ ഇഞ്ച്വറി സമയത്ത്‌ അസിഫുഹ ഘാനയുടെ വിജയഗോള്‍ നേടിയത്‌. രണ്ട്‌ തവണ മത്സരത്തില്‍ ലീഡ്‌ നേടിയശേഷമാണ്‌ ചിലി പരാജയം ഏറ്റുവാങ്ങിയത്‌.

മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ സഡന്‍ ഡെത്തിലാണ്‌ ഇറാഖ്‌ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചത്‌. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 3-3ന്‌ തുല്യത പാലിച്ചതോടെയാണ്‌ മത്സരം ഷൗട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീണ്ടത്‌. ഷൂട്ടൗട്ടില്‍ ഇറാഖിന്റെ അലി ഫയസ്‌, ദുര്‍ഗാം ഇസ്മയില്‍, മുഹമ്മദ്‌ ജബ്ബാര്‍, അലി അദ്നന്‍, ഫര്‍ഹാന്‍ ഷക്കര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മൂന്നാമത്തെ കിക്കെടുത്ത മുഹമ്മദ്‌ ജബ്ബാര്‍ റുബറ്റിന്റെ കിക്ക്‌ പാഴായി. കൊറിയയക്ക്‌ വേണ്ടി കിം സുന്‍ വൂ, ഹാങ്ങ്‌ സങ്ങ്‌ ഗ്യു, ഷിം സാങ്ങ്‌ മിന്‍, വൂ ജൂ സങ്ങ്‌, എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ യോന്‍ ജീ മിന്‍, ലീ വാങ്ങ്‌ ഹൂന്‍ എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം തെറ്റി.

കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ സ്പെയിനിനെ 1-0ന്‌ കീഴടക്കി ഉറുഗ്വെയും ഉസ്ബക്കിസ്ഥാനെ 4-0ന്‌ കീഴടക്കി ഫ്രാന്‍സും സെമിയില്‍ പ്രവേശിച്ചിരുന്നു. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഫ്രാന്‍സ്‌ ഘാനയെയും രണ്ടാം സെമിയില്‍ ഇറാഖ്‌ ഉറുഗ്വെയുമായും ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.