Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസിനെ ജനകീയവല്‍ക്കരിക്കുക പ്രധാന ലക്ഷ്യം: റൂറല്‍ എസ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:14 pm IST
in Kollam

കൊട്ടാരക്കര: ക്രമസമാധാനപാലനത്തിനൊപ്പം പോലീസിനെ കൂടൂതല്‍ ജനകീയവല്‍ക്കരിച്ച്‌ സാധാരണക്കാര്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന രീതിയില്‍ പോലീസിനെ മാറ്റുന്നതിനാണ്‌ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന്‌ പുതുതായി ചുമതലയേറ്റ റൂറല്‍ എസ്പി സുരേന്ദ്രന്‍ പറഞ്ഞു.ജനമൈത്രി പോലീസിനെ കൂടാതെ കോളനികളിലും കിഴക്കന്‍മേഖലയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മാസത്തില്‍ ഒരൂ തവണ ജനപ്രതിനിധികളുടെ സഹായത്തോടെ അവരുടെ പരാതിക്ക്‌ പരിഹാരം കാണാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

എല്ലാ സ്കൂളുകളിലും, പ്രധാനകവലകളിലും പരാതിപെട്ടികള്‍ സ്ഥാപിക്കും. സ്കൂളിലെ പരാതിപെട്ടി സ്കൂള്‍ അധികാരിയുടെയും സ്ഥലത്തെ സബ്‌ ഇന്‍സ്പെക്ടറും കൂടി തുറന്ന്‌ പരാതികള്‍ എസ്പിക്ക്‌ കൈമാറും. ഇത്തരം പരാതികള്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം പരിഹാരം കാണും. പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണങ്ങള്‍ വേഗത്തിലാക്കാന്‍ ക്രൈം ഡിറ്റാച്ച്മെന്റ്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്‌. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പട്ടികജാതിക്കാര്‍ക്കും എതിരെയുള്ള അതിക്രമം തടയാന്‍ നിയമപ്രകാരം രൂപം കൊണ്ട സമിതി എല്ലാ മൂന്നു മാസം കൂടുമ്പോഴും കൂടി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ടൗണിലെ ട്രാഫിക്‌ അച്ചടക്കലംഘനത്തിന്‌ പരിഹാരം കാണാന്‍ ഉടന്‍ തന്നെ ട്രാഫിക്‌ അവലോകന സമിതി വിളിച്ചുകൂട്ടി പരിഹാരം കാണും. താലൂക്കാശുപത്രി, ബസ്‌ സ്റ്റാന്‍ഡ്‌ എന്നിവിടങ്ങളില്‍ എയ്ഡ്സ്‌ പോസ്റ്റ്‌ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്കൂള്‍, കോളേജ്‌ എന്നിവിടങ്ങളില്‍ മയക്കുമരുന്ന്‌ മാഫിയ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കടയിടാന്‍ മഫ്ടിയില്‍ പ്രത്യേക പോലീസിനെ ഇവിടങ്ങളില്‍ നിയോഗിക്കും. ടൗണില്‍ തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നത്‌ തടയുക, വണ്‍വേ കൂടുതല്‍ കാര്യക്ഷമമാക്കുക, രാത്രികാല പെട്രോളിംഗ്‌ ശക്തിപ്പെടുത്തുക, പാറ, മണല്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.