Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവേശനം; കുഫോസ്‌ വിദ്യാര്‍ത്ഥികള്‍ വിസിയെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:00 pm IST
in Ernakulam

മരട്‌: മാനദണ്ഡങ്ങള്‍ പാലിക്കാതെ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിക്ക്‌ പ്രവേശനം നല്‍കിയെന്നാരോപിച്ച്‌ ഫിഷറീസ്‌ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ വിസിയെ ഉപരോധിച്ചു. നിശ്ചിത യോഗ്യതയില്ലാതെ ഒരു വിദ്യാര്‍ത്ഥിക്ക്‌ സര്‍വ്വകലാശാലയിലെ എംഎഫ്‌എസ്സി കോഴ്സിന്‌ പ്രവേശനം നല്‍കിയതിനെതിരെയാണ്‌ വൈസ്‌ ചാന്‍സിലര്‍ ഡോ.മധുസൂദനകുറുപ്പിനെ ഇന്നലെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ചത്‌.

സിഫ്നെറ്റില്‍ ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്‌ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനിക്കാണ്‌ ഐസിആര്‍എ അംഗീകരിച്ച എംഎഫ്‌എസ്സി കോഴ്സിന്‌ പ്രവേശനം നല്‍കിയത്‌. ഇത്‌ മാനദണ്ഡങ്ങള്‍ മറികടന്നുള്ളതാണെന്ന്‌ ഇതേകോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

സിഎഫ്നെറ്റിന്റെ കോഴ്സുകള്‍ കുസാറ്റ്‌ മാത്രമാണ്‌ അംഗീകരിച്ചിട്ടുള്ളതെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്റ്റേറ്റ്‌ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ബിഎഫ്‌എസ്സിയാണ്‌ ഫിഷറീസ്‌ സര്‍വ്വകലാശാല അംഗീകരിച്ചിരിക്കുന്നത്‌. ഇതിനുവിരുദ്ധമായാണ്‌ അംഗീകാരമില്ലാത്ത ഒരു കോഴ്സ്‌ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക്‌ കുഫോസില്‍ പ്രവേശനം നല്‍കിയത്‌. ഇത്‌ വിസിയുടെ ഏകാധിപത്യപരമായ നടപടിയാണെന്നാണ്‌ വിദ്യാര്‍ത്ഥികള്‍ ആക്ഷേപിക്കുന്നത്‌.

അക്കാഡമിക്‌ കൗണ്‍സിലിന്റെയോ ഗവേണിംഗ്‌ കൗണ്‍സിലിന്റെയോ അംഗീകാരമില്ലാതെയാണ്‌ വൈസ്‌ ചാന്‍സിലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനം നല്‍കിയത്‌. ഇത്‌ ഉടന്‍ പിന്‍വലിക്കണമെന്ന്‌ ഉപരോധസമരവുമായി രംഗത്തുവന്നവിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. നടപടിപിന്‍വലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അനധികൃത പ്രവേശനം പിന്‍വലിക്കുംവരെ അനിശ്ചിതകാല സമരം തുടരുമെന്ന്‌ വിദ്യാര്‍ത്ഥിസംഘടനാ നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.