Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോട്ടലുകളിലെ പരിശോധന പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 10:48 pm IST
in Ernakulam

പെരുമ്പാവൂര്‍: നഗരസഭക്കുളളിലെ ഹോട്ടലുകളിലും ബാര്‍ ഹോട്ടലുകളിലും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന പ്രഹസനമാകുന്നു. മേല്‍ ഘടകങ്ങളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്‌ പരിശോധന നടക്കുന്നത്‌. എന്നാല്‍ പകര്‍ച്ചവ്യാധികളും വിവിധതരം മാരക രോഗങ്ങളും പടര്‍ന്നുപിടിക്കുന്ന അവസരത്തില്‍ നടക്കുന്ന പരിശോധനകള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല നടക്കുന്നതെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌. ബുധനാഴ്ച നടന്ന പരിശോധനയില്‍ നാല്‌ ബാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ ആറ്‌ ഹോട്ടലുകളില്‍നിന്ന്‌ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

ആട്ടിറച്ചി, മാട്ടിറച്ചി, മത്സ്യം, ബിരിയാണി, പുഴുങ്ങിയ മുട്ട തുടങ്ങിയവയാണ്‌ അധികമായും പിടിച്ചെടുത്തത്‌. എന്നാല്‍ നഗരസഭ ഓഫീസിന്‌ മുന്നില്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നതായി കാണിച്ച്‌ ഒഴിഞ്ഞ പാത്രങ്ങളാണ്‌ നിരത്തി വച്ചിരുന്നത്‌. പാത്രങ്ങളിലിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വളരെ പഴകിയതായതിനാല്‍ നഗരസഭയുടെ മാലിന്യ വാഹനത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഇത്രയും പഴക്കം ചെന്ന ഭക്ഷണം പിടിച്ചെടുത്തിട്ടും സ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളി നടത്തുകയാണ്‌.

വ്യാഴാഴ്ച വീണ്ടും പരിശോധന തുടര്‍ന്നെങ്കിലും പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ നല്‍കുവാന്‍ അധികൃതര്‍ തയ്യാറായില്ല. പരിശോധനകളുടെ വിവരം നല്‍കുവാന്‍ തനിക്ക്‌ ആവില്ലെന്നും എല്ലാം സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ ചന്ദ്രന്‍ പറഞ്ഞു.

നഗരത്തിലെ പല പ്രമുഖ സ്ഥാപനങ്ങളുടേയും പേരുകള്‍ പുറത്ത്‌ വന്നതോടെ നഗരസഭാ അധികൃതരും ജനപ്രതിനിധികളും ഇത്തരം കാര്യങ്ങള്‍ മറച്ച്‌ വക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്‌. പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ സ്ഥാപനങ്ങളിലെല്ലാം ശുചിത്വം പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ്‌ അധികൃതര്‍ നല്‍കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.