Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌ എംബസി അടയ്‌ക്കുമെന്ന്‌ മൊറാലാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 09:30 pm IST
in World

സുക്രെ: അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വര്‍ഡ്‌ സ്നോഡന്‍ ഉണ്ടെന്നു കരുതി ബൊളീവിയന്‍ പ്രസിഡന്റ്‌ ഇവോ മൊറാലസിന്റ വിമാനം തടഞ്ഞുവച്ചു പരിശോധിച്ച നടപടിയെ തുടര്‍ന്ന്‌ ഉടലെടുത്ത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വേണ്ടിവന്നാല്‍ ബൊളീവിയയിലെ യുഎസ്‌ എംബസി അടയ്‌ക്കുമെന്ന്‌ മൊറാലസ്‌ മുന്നറിയിപ്പ്‌ നല്‍കി. ലാറ്റിനമേരിക്കന്‍ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതിന്‍പിന്നാലെയാണ്‌ മൊറാലസിന്റെ പ്രകോപനപരമായ പ്രതികരണം.

ബൊളീവിയയില്‍ അമേരിക്കന്‍ എംബസിയുടെ ആവശ്യമില്ല. അതടച്ചുപൂട്ടാന്‍ എന്റെ കൈവിറയ്‌ക്കില്ല. നമുക്കും ആത്മാഭിമാനമുണ്ട്‌. പരമാധികാരമുണ്ട്‌. യുഎസിന്റെസഹായമില്ലാതെതന്ന രാഷ്‌ട്രീയമായും ജനാധിപത്യപരമായി മെച്ചപ്പെട്ടവരാണ്‌ നമ്മള്‍, മൊറാലസ്‌ പറഞ്ഞു.

ഈ അപമാനം അസഹനീയം. ഒരു യൂറോപ്യന്‍ രാഷ്‌ട്രത്തലവനോ അമേരിക്കന്‍ പ്രസിഡന്റിനോ ഇത്തരമൊര്‌ അനുഭവം നേരിടേണ്ടിവന്നെങ്കില്‍ അതു യുദ്ധത്തിനു കാരണമായേനെയെന്നും മൊറാലസ്‌ ചൂണ്ടിക്കാട്ടി.

റഷ്യയില്‍ ഊര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്ത്‌ മടങ്ങവെയാണ്‌ മൊറാലസ്‌ സഞ്ചരിച്ച ജെറ്റ്‌ വിമാനത്തില്‍ സ്നോഡനുണ്ടെന്ന സംശയം ഉയര്‍ന്നത്‌. തുടര്‍ന്ന്‌ വിമാനം ഓസ്ട്രിയയിലേക്ക്‌ വഴിതിരിച്ചു വിട്ടു. വിയന്ന എയര്‍പോര്‍ട്ടില്‍ ഇറക്കിയ വിമാനത്തില്‍ ഓസ്ട്രിയന്‍ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും സ്നോഡന്‍ ഇല്ലെന്നു വ്യക്തമായി. ഫ്രാന്‍സ്‌, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇറ്റലി എന്നിവര്‍ മൊറാലസിന്റെ വിമാനത്തെ വ്യോമാതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്ന്‌ പിന്നാലെ ആരോപണമുയര്‍ന്നു. എന്നാല്‍ മൊറാലസിനെ ആക്ഷേപം ഫ്രാന്‍സും സ്പെയിനും നിഷേധിച്ചിരുന്നു. പക്ഷേ, അവരുടെ വാദം തള്ളിയ മൊറാലസ്‌ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ തനിക്ക്‌ വ്യോമ നിരോധനം ഏര്‍പ്പെടുത്തിയതെന്ന്‌ കുറ്റപ്പെടുത്തി. യുഎസിന്റെ നിയന്ത്രണത്തില്‍ നിന്ന്‌ യൂറോപ്പ്‌ പുറത്തുവരണമെന്ന മൊറാലസിന്റെ നിര്‍ദേശവും സ്ഥിതിഗതികള്‍ വഷളാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.