Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനുഷ്യജീവിതത്തിന്റെ സൗന്ദര്യമാതൃകകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 09:02 pm IST
inLifestyle

അഴകത്ത്‌ ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിക്ക്‌ വൃക്ക നല്‍കിയ അജീഷാമോള്‍ എന്ന ദളിത്‌ യുവതി, അനാഥത്വത്തില്‍ നിന്ന്‌ ഒരു ജീവിതത്തെ പിടിച്ചുകയറ്റാന്‍ സ്വശരീരം പകുത്ത്‌ നല്‍കിയ റജുല… മനുഷ്യജീവിതത്തിന്റെ അഴകാണിതെന്ന്‌ സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണിവര്‍…

അമ്മയുടെ ഓര്‍മകള്‍ നല്‍കിയ മനക്കരുത്തില്‍ ചിന്നക്കട ശങ്കര്‍ നഗറില്‍ അജീഷമോളും പറക്കമുറ്റാത്ത സ്വന്തം മക്കളെ പോലെ രണ്ടുകുട്ടികള്‍ അനാഥരാകരുതെന്ന ദൃഢനിശ്ചയത്തില്‍ കേരളപുരം സജീനാ മന്‍സിലില്‍ റജുലയും സ്വശരീരം പകുത്തുനല്‍കിയത്‌ നാളെയുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവന്ന രണ്ട്‌ ജീവിതങ്ങള്‍ക്കാണ്‌ വെളിച്ചം തുറന്നത്‌. കൊല്ലം സ്വദേശികളായ ഈ സ്ത്രീരത്നങ്ങളുടെ സത്കര്‍മം മാതൃകയാക്കപ്പെടേണ്ടതാണെന്ന്‌ സമൂഹത്തിലെ നാനാതുറകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരിക്കുന്നു.

അജീഷമോള്‍ക്ക്‌ 36 വയസാണ്‌. മാതാപിതാക്കള്‍ നഷ്ടപ്പെട്ട്‌ സഹോദരങ്ങള്‍ക്കൊപ്പം സ്വയം തൊഴിലെടുത്ത്‌ ജീവിക്കുന്ന അവിവാഹിതയായ സ്ത്രീ. വൃക്ക തകരാറായതിലൂടെയായിരുന്നു അജീഷമോളുടെ മാതാവ്‌ മരണപ്പെട്ടത്‌. അന്ന്‌ വൃക്ക നല്‍കാന്‍ സന്നദ്ധയായിരുന്നെങ്കിലും അമ്മയുടെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയക്ക്‌ പോലും പാകമാകാതെ വളരെ മോശമായിരുന്നു. വൃക്ക തകരാര്‍ കൊണ്ടുള്ള മരണങ്ങളും മറ്റും നിത്യവും വാര്‍ത്തകളാകുന്നത്‌ അജീഷമോളെ വേദനിപ്പിച്ചു. ഇത്‌ വൃക്കദാനത്തിന്‌ സന്നദ്ധയാകാന്‍ അടിസ്ഥാന കാരണമായി. പാലക്കാട്‌ പട്ടാമ്പിയിലുള്ള അതിപ്രശസ്തനായ ആചാര്യന്‍ ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിക്കാണ്‌ അജീഷമോള്‍ സ്വന്തം വൃക്ക പകുത്തുനല്‍കിയത്‌. ഇക്കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു ശസ്ത്രക്രിയ. വൃക്കദാനത്തിന്‌ ശേഷം വെറും രണ്ടാഴ്ച മാത്രം വിശ്രമം. തന്റെ വയസ്‌ തിരിച്ചിട്ടാല്‍ നമ്പൂതിരിയുടെ വയസായി എന്ന്‌ അജീഷമോള്‍ പറയും. അതെ 63 വയസാണ്‌ നമ്പൂതിരിക്ക്‌. അറുന്നൂറോളം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യന്‍. മലബാറിലെ പ്രശസ്തനായ ഈ ബ്രാഹ്മണന്‌ ദളിത്‌ സ്ത്രീയായ അജീഷയെ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.
മാസങ്ങളായി ആശുപത്രിക്കിടക്കയിലായിരുന്ന ശാസതൃശര്‍മന്‍ നമ്പൂതിരിയുടെ അവസ്ഥ കേട്ടറിഞ്ഞാണ്‌ അജീഷമോള്‍ പ്രതിഫലമേതും കൂടാതെ വൃക്കദാനത്തിന്‌ സ്വയം സന്നദ്ധയായി മുന്നോട്ടുവന്നത്‌. വര്‍ഷങ്ങളുടെ ആത്മബന്ധം പോലെയാണ്‌ ഇപ്പോള്‍ ഇവര്‍ ഇടപഴകുന്നത്‌. സ്വാമിയെന്നാണ്‌ അജീഷമോള്‍ അദ്ദേഹത്തെ വിളിക്കുന്നത്‌. ചിന്നക്കടയിലെ വീട്ടിലേക്ക്‌ ആരോഗ്യകാര്യങ്ങളും വിശേഷങ്ങളും അന്വേഷിച്ച്‌ അജീഷമോള്‍ക്ക്‌ മിക്ക ദിവസങ്ങളിലും നമ്പൂതിരിയുടെ ഫോണ്‍ വരും. പിതാവിനെ പോലെ കാണുന്ന നമ്പൂതിരിയുടെ ഉറ്റചങ്ങാതിയായിക്കഴിഞ്ഞു അജീഷ മോള്‍.

അയത്തില്‍ സ്വദേശിയായ വീട്ടമ്മ ഷെമീമയുടെ ഇരുളടഞ്ഞ ജീവിതം പ്രകാശമാനമാക്കിയത്‌ കേരളപുരം സജീനാ മന്‍സിലില്‍ റജുലയാണ്‌. മൂന്ന്‌ മക്കളാണ്‌ റജുലയ്‌ക്ക്‌. വൃക്കതകരാരിലൂടെ മാസങ്ങളായി ദുരിതമനുഭവിക്കുന്ന ഷെമിമയ്‌ക്കൊപ്പം റജുലയുടെ മനസിനെ മഥിച്ചത്‌ ഷമീമയുടെ പറക്കമുറ്റാത്ത രണ്ട്‌ മക്കളായിരുന്നു. അവര്‍ അനാഥരാകുന്ന സ്ഥിതി ഉണ്ടാവരുതെന്ന്‌ മനസിലുറപ്പിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല. ബ്ലഡ്‌ ഗ്രൂപ്പ്‌ ചേരുമെന്ന്‌ കണ്ടപ്പോള്‍ സ്വന്തം ഭര്‍ത്താവ്‌ റഹ്മത്തുള്ള ഖാനോട്‌ തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു. വ്യാപാരിയായ അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും ഭാര്യക്കുണ്ടായിരുന്നു. റഹ്മത്തുള്ളയുടെ ഉറ്റമിത്രമായ നാസറിന്റെ ഭാര്യ കൂടിയാണ്‌ ഷെമീമ എന്നത്‌ കാര്യങ്ങള്‍ ത്വരിതപ്പെടുത്തി. പരിശോധനകള്‍ ഒന്നിനു പിറകെ ഒന്നായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ നടത്തി. 2013 ജനുവരിയിലായിരുന്നു ശസ്ത്രക്രിയ. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച്‌ നാട്ടിലെത്തി ഭാര്യയുടെ ചികിത്സാര്‍ത്ഥം ഓടിനടക്കുകയായിരുന്ന നാസര്‍ അപ്പോഴും ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു. ശസ്ത്രക്രിയ പൂര്‍ണവിജയമായി വൃക്ക സ്വീകര്‍ത്താവായ ഷെമീമയും ദാതാവായ റജുലയും സൗഖ്യമായി വരുന്നതുവരെ അതിന്‌ ശമനമുണ്ടായില്ല. അണഞ്ഞുപോകുമായിരുന്ന ജീവിതം സുരക്ഷിതമായി കരങ്ങളിലേക്ക്‌ വച്ചുതന്ന റജുലയോട്‌ എന്നും കടപ്പെട്ടിരിക്കുകയാണ്‌ ഷമീമയും നാസറും രണ്ടുമക്കളും.

എ. ശ്രീകാന്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.