Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആദിവാസികള്‍ക്കായി അലങ്കാര മത്സ്യകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 08:58 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്തെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള ഫിഷറീസ്‌ സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്‌) നബാര്‍ഡിന്റെ ധനസഹായത്തോടെ ചാലക്കുടി നദിക്ക്‌ സമീപത്തെ പൊകലപ്പാറയില്‍ നടപ്പിലാക്കുന്ന അലങ്കാര മത്സ്യ കൃഷി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്‌ വാഴച്ചാല്‍ ഫോറസ്റ്റ്‌ ഡോര്‍മിറ്ററി പരിസരത്ത്‌ നടക്കും.

സംസ്ഥാന വനവകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെയാണ്‌ സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കായി കുഫോസ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഏറെ കച്ചവട സാധ്യതയുള്ള അലങ്കാര മത്സ്യകൃഷി, കാടര്‍, മലയര്‍, ഇരുളര്‍, ചോലനായ്‌ക്കര്‍ തുടങ്ങിയ ഗോത്രവര്‍ക്ഷക്കാര്‍ ഉള്‍ക്കൊള്ളുന്ന പിന്നാക്ക ജനതക്ക്‌ മികച്ച സ്വയംതൊഴില്‍ സൃഷ്ടിക്കുന്ന രീതിയിലാണ്‌ തയാറാക്കിയിട്ടുള്ളത്‌. ആദിവാസി ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്നതും മത്സ്യസമ്പുഷ്ടവുമാണ്‌ ചാലക്കുടി നദീതീരത്ത്‌ നിലകൊള്ളുന്ന പൊകലപ്പാറയിലാണ്‌ കേന്ദ്രം.

പരമ്പരാഗതമായി മത്സ്യകൃഷിയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക്‌ മതിയായ പരിശീലനം ലഭിക്കാത്തതിനാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ വരുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനാലാണ്‌ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്‌. ഗോള്‍ഡ്‌ ഫിഷ്‌, എയ്ഞ്ചല്‍, ഗപ്പി, മോളി, സോര്‍ഡ്‌ ടെയ്‌ല്‌, ടെട്രസ്‌, ഡിസ്കസ്‌, ഓസ്കര്‍ തുടങ്ങിയ മാര്‍ക്കറ്റില്‍ കൂടുതല്‍ ആവശ്യക്കാരുള്ള അലങ്കാര മത്സ്യയിനങ്ങളെയാണ്‌ പ്രാഥമികഘട്ടത്തില്‍ കൃഷി ചെയ്യുക.

കേരളത്തിലാദ്യമായാണ്‌ ആദിവാസികളെ സംരംഭകരായി പരിഗണിച്ച്‌ അലങ്കാര മത്സ്യകൃഷി നടത്തുന്നത്‌. അനുയോജ്യമായ മത്സ്യങ്ങളെ മാത്രം കൃഷി ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നത്‌ വഴി വനമേഖലയില്‍ വലിയ തോതില്‍ നടക്കുന്ന അനധികൃത മത്സ്യവേട്ടയെ തടയിടാനും പ്രകൃതിപരമായ ജൈവമത്സ്യസമ്പത്ത്‌ സംരക്ഷിക്കാനും പദ്ധതി കൊണ്ട്‌ സാധിക്കും. മറ്റ്‌ ജില്ലകളില്‍ നിന്നുള്ള ആദിവാസി ഗോത്രവര്‍ക്ഷക്കാരെയും പിന്നീടുള്ള ഘട്ടങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുപ്പിക്കും.

കുഫോസ്‌ പുതുവൈപ്പ്‌ കാമ്പസിലെ ഫിഷറീസ്‌ സ്റ്റേഷന്‍ തലവന്‍ ഡോ. കെ. ദിനേശ്‌ ആണ്‌ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. കുഫോസ്‌ പ്രൊ.വൈസ്‌ ചാന്‍സിലര്‍ ഡോ. സി.മോഹന കുമാരന്‍ നായര്‍, അട്ടപ്പാടി വികസന പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എന്‍.സി.ഇന്ദുചൂഢന്‍, കുഫോസ്‌ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. ഡെയ്സി. സി. കാപ്പന്‍ എന്നിവര്‍ കോഇന്‍വസ്റ്റിഗേറ്റര്‍മാരാണ്‌.

പദ്ധതിയുടെ ഉദ്ഘാടനം കുഫോസ്‌ വൈസ്‌ ചാന്‍സിലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ്‌ നിര്‍വ്വഹിക്കും. ബി.ഡി. ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേശീയ ഫിഷറീസ്‌ വികസന ബോര്‍ഡ്‌ (എന്‍.എഫ്‌.ഡി.ബി.) എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ.മധുമിത മുഖര്‍ജി മുഖ്യ അതിഥിയായിരിക്കും. കുഫോസ്‌ രജിസ്ട്രാര്‍ ഡോ. എബ്രഹാം ജോസഫ്‌, അട്ടപ്പാടി വികസന പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എന്‍.സി. ഇന്ദുചൂഢന്‍, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍ അബ്ദുല്‍ നാസര്‍ കുഞ്ഞ്‌, ചാലക്കുടി ആദിവാസി ഗോത്ര വികസന ഓഫീസര്‍ ശ്രീനിവാസന്‍, നബാര്‍ഡ്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ടി. ഉഷ, മുരളി ചക്കന്തറ, ഡോ.ഡെയ്സി സി. കാപ്പന്‍, വാഴച്ചാല്‍ റെയ്ഞ്ച്‌ ഓഫീസര്‍ വീണാദേവി, പൊകലപ്പാറ വനസംരക്ഷണ സമിതി പ്രസിഡണ്ട്‌ കാഞ്ചന തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.