Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെഎംആര്‍എല്‍ നിര്‍ണ്ണായക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 08:57 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണം ആരംഭിച്ചതിനുശേഷമുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആല്‍എല്‍) ആദ്യ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ഇന്ന്‌ ചേരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം പദ്ധതിക്കായുള്ള സാമ്പത്തിക സ്രോതസ്‌ അടക്കമുള്ള കാര്യങ്ങളും യോഗം പരിശോധിക്കും. ഇന്ന്‌ രാവിലെ 10ന്‌ കെഎംആര്‍എല്‍ ആസ്ഥാനത്ത്‌ വച്ചാണ്‌ യോഗം.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്‌ക) ഫ്രഞ്ച്‌ ധനകാര്യ ഏജന്‍സിയായ എഎഫ്ഡി എന്നിവയുടെ സഹായമാണ്‌ പ്രധാനമായും തേടുന്നത്‌. ആഭ്യന്തര ഏജന്‍സികളെയും തേടുന്നുണ്ട്‌.

മെട്രോ പദ്ധതിയുടെ ഭാഗമായി ജലഗതാഗതം കൂടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപ്പള്ളി കനാലിന്റെ റീസര്‍വെ നടത്തി കൈയേറ്റങ്ങള്‍ കണ്ടെത്തണമെന്ന്‌ കെഎംആര്‍എല്‍ ജില്ലാ ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. നേരത്തെ ഇടപ്പള്ളി ലുലു മാളുമായി ബന്ധപ്പെട്ട്‌ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനോടു ചേര്‍ന്നുള്ള സ്ഥലത്തു മാത്രമാണ്‌ പരിശോധന നടത്തിയത്‌. ആ പരിശോധനയില്‍ ലുലു മാള്‍ കൈയേറ്റം നടത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ മെട്രോ റെയില്‍ കടന്നുപോകുന്ന മൂഴുവന്‍ സ്ഥലത്തെയും കൈയേറ്റങ്ങള്‍ പരിശോധിക്കണമെന്ന്‌ കെഎംആര്‍എല്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. മെട്രോയുടെ ഭാഗമായി റെയില്‍, റോഡ്‌, ജല ഗതാഗത മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച്‌ വിപുലമായ സംവിധാനം ഏര്‍പ്പെടുത്താനാണ്‌ കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്‌. ഇതില്‍ ജലപാതയുടെ വികസനം സുപ്രധാനമാണ്‌.

മെട്രോ പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സികള്‍ ഇത്തരം അനുബന്ധ പദ്ധതികളുടെ സാധ്യതകള്‍ കൂടി കണക്കിലെടുത്താണു വായ്‌പ അനുവദിക്കുന്നത്‌.

ഫ്രഞ്ച്‌ ഏജന്‍സിയുടെ പ്രതിനിധികള്‍ വായ്‌പ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു മുന്നോടിയായി സെപ്റ്റംബറില്‍ വീണ്ടും കൊച്ചിയിലെത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണെങ്കില്‍ വായ്‌പ സംബന്ധിച്ച അന്തിമ തീരുമാനം ഏജന്‍സിയുടെ ഡിസംബറിലെ ബോര്‍ഡ്‌ യോഗത്തില്‍ തന്നെ ഉണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും വിലയിരുത്തലിനുമായി ഏജന്‍സിയുടെ പ്രോജക്ട്‌ കോ-ഓര്‍ഡിനേറ്റര്‍ ഗോട്ടിയര്‍ കോളര്‍ കഴിഞ്ഞയാഴ്ചയും കൊച്ചിയില്‍ എത്തിയിരുന്നു.

ഒട്ടാകെ 5,182 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ 2,170 കോടി രൂപയാണ്‌ വിവിധ ഏജന്‍സികളില്‍ നിന്നു വായ്‌പയായി കണ്ടൈത്തുന്നത്‌. 1,085 കോടി രൂപയാണ്‌ ഫ്രഞ്ച്‌ ഏജന്‍സിയില്‍ നിന്നു വായ്‌പ പ്രതീക്ഷിക്കുന്നത്‌. ശേഷിക്കുന്ന തുക ജെയ്‌കയില്‍ നിന്നും മറ്റ്‌ ആഭ്യന്തര ധനകാര്യ ഏജന്‍സികളില്‍ നിന്നും കണ്ടെത്താനാണു നീക്കം. മെട്രോ കാക്കനാട്ടേക്കും അങ്കമാലിയിലേക്കും പശ്ചിമകൊച്ചിയിലേക്കും നീട്ടുന്നത്‌ സംബന്ധിച്ച്‌ പഠനത്തിനായുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തുന്ന കാര്യവും തീരിമാനിക്കും. പദ്ധതിയ്‌ക്കായി സ്ഥലവും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക്‌ പുനരധിവാസപദ്ധതി നടത്തുന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തുന്നതിനായി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തു. മെട്രോ സ്റ്റേഷനുകള്‍ വികസനപദ്ധതികള്‍ സംബന്ധിച്ചും തീരുമാനമെടുക്കും.

പുതിയതായി ഡയറക്ടര്‍ ബോര്‍ഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സുധീര്‍ മിത്തല്‍, എ.കെ.ഗുപ്ത, വേദമണിതിഹാരി എന്നിവരുടെ നിയമനങ്ങള്‍ക്ക്‌ അംഗീകാരം നല്‍കും. യൂണിഫൈഡ്‌ മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട്‌ അതോറിറ്റി (യുഎംടിഎ) രൂപീകരിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇത്‌ സംബന്ധിച്ചു ബോര്‍ഡ്‌ മീറ്റിംഗ്‌ തീരുമാനമെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.