Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഭാഗവതമഹിമകൊണ്ട് തിരികെയെത്തിയെന്ന് ഇത്തിത്താനം നാരായണന്‍നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 09:41 pm IST
inKottayam

ചങ്ങനാശ്ശേരി: ബദരീനാഥില്‍നിന്നും മടങ്ങിയെത്തിയത് ഭാഗവതമഹിമകൊണ്ടുതന്നെയാണെന്ന് ഇത്തിത്താനം നാരായണന്‍നായര്‍ നടുക്കം വിട്ടുമാറാതെ പറയുന്നു.

ഉത്തരാഖണ്ഡ് പ്രളയ ദുരിതത്തെ തുടര്‍ന്ന് ബദരിനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയവരുടെ കൂട്ടത്തില്‍ ഇത്തിത്താനം നാരായണന്‍നായരും സംഘവും ഉണ്ടായിരുന്നു. ബദരീനാഥ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടത്താന്‍ യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസിനോടൊപ്പം പുറപ്പെടുകയായിരുന്നു. ജൂണ്‍ ഏഴാം തീയതിയായിരുന്നു ഇവിടെനിന്നും പുറപ്പെട്ടത്. പതിമൂന്നാം തീയതിയായിരുന്നു ഇവിടെനിന്നും പുറപ്പെട്ടത്. പതിമൂന്നാം തീയതി സപ്താഹം ആരംഭിച്ച് അഞ്ചാംദിവസമാണ് പ്രകൃതി കലിതുള്ളിലയത്. തുടര്‍ന്നുണ്ടായ ശക്തമായ പ്രളയത്തില്‍ ഗംഗാനദിയിലെ ജലനിരപ്പുയരുന്നതുകണ്ട് സംഘം ഭയചകിതരായി. കേദാര്‍ നാഫില്‍നിന്നും ബഥരീനാഥിലേക്കുള്ള 48 കിലോമീറ്റര്‍ റോഡ് ഒലിച്ചുപോയി. വൈദ്യുതിയും നിലച്ചു. എന്തുസംഭവിക്കുമെന്നറിയാതെ കൂട്ട പ്രാര്‍ത്ഥന നടത്തി. ആയിരക്കണക്കിന് സന്യാസിമാര്‍ ബഥരീനാഥ് ക്ഷേത്രത്തില്‍ അകപ്പെട്ടു. 24 മണിക്കൂറിനകം ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നുള്ള അറിയിപ്പും കൂടുതല്‍ ഭയപ്പാടുള്ള വാക്കയാതായി നാരാണന്‍നായര്‍ പറഞ്ഞു.

സ്വാമിനിമാരായ മാതാശാന്തിയമ്മ, മാതാകല്യാണിയമ്മ, മംഗളാനന്ദസ്വാമികള്‍, നൂറനാട് പുരുഷോത്തമന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബദരീനാഥിലെ ഭാഗവതസപ്താഹം കഴിഞ്ഞ് കേദാര്‍ നാഥിലേക്കു പുറപ്പെടാനായിരുന്ന സംഘത്തിന്റെ ഉദ്ദേശ്യം.

പട്ടാളമേധാവി ഇരിങ്ങാലക്കുട സ്വദേശി സോമന്‍ നമ്പ്യാര്‍ ഞങ്ങളെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി കഴിയുന്ന സഹായം ചെയ്തു. അദ്ദേഹത്തെ ഈശ്വരനുതുല്യം കാണുന്നുവെന്ന് നാരായണന്‍ നായര്‍ പറഞ്ഞു. ആറു പേരുമാത്രം കയറാവുന്ന ഹെലികോപ്പ്ടറില്‍ ശ്രീനഗറിലുള്ള പട്ടാള ക്യാമ്പില്‍ ഞങ്ങളെ എത്തിച്ചു. തുടര്‍ന്ന് ജീപ്പില്‍ വനത്തിലൂടെ കിലോമീറ്ററോളം യാത്ര ചെയ്തു. വന്നവഴികളിലെല്ലാം ആര്‍എസ്എസിന്റെയും എബിവിപിയുടെയും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭക്ഷണപ്പൊതികള്‍ നല്കിയതായും നാരായണന്‍ നായര്‍ ഓര്‍മ്മിക്കുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് നാരായണന്‍നായര്‍ ഇത്തിത്താനം മണ്ണുകുന്നേല്‍ വീട്ടിലെത്തിയത്. ഉത്തരഖണ്ഡ് സര്‍ക്കാരും കേരള സര്‍ക്കാരും രണ്ടായിരം രൂപാവീതം ധനസഹായം നല്കിയതായും അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.