Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ 4.42 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 09:25 pm IST
in Ernakulam

പെരുമ്പാവൂര്‍: നിയോജകമണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്ന്‌ സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന പിഡബ്ല്യുഡി റോഡുകളുടെ പുനരുദ്ധാരണത്തിനായി 4.42 കോടി രൂപയുടെ അനുമതിലഭിച്ചതായി സാജുപോള്‍ എംഎല്‍എ അറിയിച്ചു. വിവിധ പഞ്ചായത്തുകളില്‍പ്പെടുന്ന പതിനേഴ്‌ റോഡുകള്‍ക്ക്‌ സംരക്ഷണ ഭിത്തി, കാന എന്നിവ നിര്‍മ്മിക്കുന്നതിനും, മഴയില്‍പ്പെട്ട്‌ സഞ്ചരിക്കാനാകാത്ത വിധം പൊട്ടിപ്പൊളിഞ്ഞ്‌ ടാറിംഗ്‌ വീണ്ടും നടത്തുന്നതിനുമായാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌ . ഇതിന്‌ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ അടുത്ത കാലത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി കനത്തമഴയില്‍ ഭാഗികമായി തകര്‍ന്ന പാണിയേലി മൂവാറ്റുപുഴ റോഡും, അറയ്‌ക്കപ്പടി മംഗലത്ത്‌ നടറോഡും കരാറുകാരുടെ ഉത്തരവാദിത്തത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതാണെന്നും എംഎല്‍എ അറിയിച്ചു.

കൂവപ്പടി പഞ്ചായത്തിലെ ഗണപതി വിലാസം എടവൂര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ 40 ലക്ഷം രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. കൊമ്പനാട്‌ വലിയപാറ റോഡില്‍ രായമംഗലം വായ്‌ക്കര റോഡിന്‌ 15 ലക്ഷം, കീഴില്ലം കുറിച്ചിലക്കോട്‌ റോഡിന്‌ 20 ലക്ഷം അനുവദിച്ചു. ആലുവ മൂന്നാര്‍ റോഡിലും, ടൗണ്‍ റോഡിലും വിവിധ പ്രവര്‍ത്തികള്‍ക്കായി 25 ലക്ഷവും, ഓടക്കാലിനെടുങ്ങപ്ര ക്രാരിയേലി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ 15 ലക്ഷവുമാണ്‌ അനുവദിച്ചിട്ടുള്ളത്‌. പെരുമ്പാവൂര്‍ കൂവപ്പടി റോഡില്‍ പൂപ്പാനിയില്‍ റോഡ്‌ പുനര്‍നിര്‍മ്മാണത്തിനും കലുങ്ക്‌ നിര്‍മ്മാണത്തിനുമായി 75 ലക്ഷവും ഇതേറോഡില്‍ വാച്ചാല്‍ പാടം ഭാഗത്ത്‌ റോഡും കലുങ്കും നിര്‍മ്മാണത്തിനായി ഒരു കോടി രൂപയുമാണ്‌ അനുമതിയായിട്ടുള്ളത്‌.

ആലുവ മൂന്നാര്‍ റോഡില്‍ ആശ്രമം സ്കൂളിന്‌ സമീപവും, ഓടക്കാലി കാര്‍ഷികഗവേഷണ കേന്ദ്രത്തിന്‌ മുന്‍വശവും, നെടുംതോട്‌ പ്രദേശം, മുടിക്കരായി പള്ളിക്ക്‌ മുന്‍വശം എന്നിവിടങ്ങളിലെ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിനായി കാനകള്‍ നിര്‍മ്മിക്കുന്നതിനായി ആകെ 57 ലക്ഷം രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. പെരുമ്പാവൂര്‍ പുത്തന്‍കുരിശ്‌ റോഡില്‍ അല്ലപ്ര കവലക്ക്‌ സമീപം കാനനിര്‍മ്മിക്കുന്നതിന്‌ വേണ്ടി 15 ലക്ഷവും, മേതല കല്ലില്‍ ക്ഷേത്രത്തിന്‌ മുന്‍വശം സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന്‌ 15 ലക്ഷവും. ക്ഷീര സഹകരണ സംഘത്തിനു സമീപം കാനയും സംരക്ഷണഭിത്തിയും തീര്‍ക്കുന്നതിനായി 15 ലക്ഷം രൂപയും അനുവദിച്ചു.
മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡില്‍ ബഥനിക്കവലക്ക്‌ സമീപം റോഡ്‌ പുനര്‍നിര്‍മ്മാണത്തിനായി 10 ലക്ഷം, പി.പി.റോഡില്‍ മേപ്രത്തുപടികവലക്ക്‌ സമീപം റോഡ്‌ സംരക്ഷണ ഭിത്തിയും കാനയും പുനര്‍നിര്‍മ്മിക്കുന്നതിനായി 16 ലക്ഷവും അനുവദിച്ചതായും എംഎല്‍എ അറിയിച്ചു. ഇതോടൊപ്പം കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറ ചിറയുടെ നവീകരണത്തിനായി 11.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും സാജുപോള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.