Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണ്ടേലയുടെ മക്കളുടെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 08:46 pm IST
in World

ജോഹനാസ്ബെര്‍ഗ്‌: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ്‌ നെല്‍സണ്‍ മണ്ടേലയുടെ മക്കളുടെ ഭൗതികാവശിഷ്ടം ഇപ്പോള്‍ സംസ്ക്കരിച്ചിടത്തുനിന്ന്‌ പുറത്തെടുത്ത്‌ മാറ്റി സംസ്ക്കരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ കോടതി അനുമതി നല്‍കി. മണ്ടേലയുടെ ചെറുമകനും സമുദായനേതാവുമായ മാന്‍ഡ്ല മണ്ടേലയ്‌ക്കാണ്‌ ഇത്‌ സംബന്ധിച്ച്‌ മതാതയിലെ പ്രാദേശിക കോടതി ജഡ്ജ്‌ ലുസിന്‍ദിസോ പകഡേയുടെ ഉത്തരവ്‌ ലഭിച്ചത്‌.

ക്യൂനുവിലുള്ള മണ്ടേലയുടെ കുടുംബകല്ലറയില്‍ നിന്ന്‌ 2011ല്‍ മാന്‍ഡ്ല അദ്ദേഹത്തിന്റെ പിതാവിന്റെയും മറ്റ്‌ രണ്ട്‌ സഹോദരങ്ങളുടെയും ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത്‌ ജന്‍മസ്ഥലമായ മെവ്സോയില്‍ അടക്കം ചെയ്തിരുന്നു. മണ്‍ലയുടെ പ്രവൃത്തി മറ്റ്‌ കുടുംബാംഗങ്ങളെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഇത്‌ ശക്തമായ പിതൃകോപത്തിന്‌ ഇടവരുത്തിയെന്ന വിശ്വാസവും കുടുംബാംഗങ്ങള്‍ക്കിടയില്‍ വളര്‍ന്നു.

ഇതിനിടെ രോഗം മൂര്‍ച്ഛിച്ച്‌ മണ്ടേല വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ മണ്ടേലയുടെ സംസ്ക്കാരസ്ഥലത്തെ ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുക്കുകയായിരുന്നു. മണ്ടേലയെ സംസ്കരിക്കുന്നത്‌ അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ച മെവ്സോയിലായിരിക്കുമെന്ന്‌ മണ്‍ല പ്രസ്താവിച്ചു. എന്നാല്‍ ക്യൂനുവിലെ കുടുംബക്കല്ലറയിലായിരിക്കും അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്ക്കരിക്കുകയെന്ന്‌ മറ്റുള്ളവര്‍ വ്യക്തമാക്കി.

കുടുംബാംഗങ്ങളുടെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബക്കല്ലറയില്‍ നിന്ന്‌ മാറ്റിയത്‌ പിതൃകോപത്തിന്‌ ഇടയാക്കിയിട്ടുണ്ടെന്നും മണ്ടേലയുടെ സ്വച്ഛന്ദ മൃത്യുവിനെപ്പോലും ഇത്‌ ബാധിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന്‌ ഇവര്‍ കോടതിയെ സമിപീക്കുകയും കോടതി മണ്‍ലയോട്‌ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കുടുംബക്കല്ലറയില്‍അടക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

മണ്ടേല കുടുംബകത്തിലെ 16 പേര്‍ സംയുക്തമായാണ്‌ ഭൗതികാവശിഷ്ടം കുടുംബക്കല്ലറയിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ മണ്‍ലക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.