Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്റര്‍നെറ്റ്‌ ചോര്‍ത്തല്‍: അമേരിക്ക ഉടന്‍ വിശദീകരിക്കണമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2013, 10:16 pm IST
inWorld

ബെര്‍ലിന്‍: ഒരു മാസത്തിനുള്ളില്‍ അമേരിക്ക അരക്കോടി ജര്‍മ്മന്‍ ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ്‌ ലിങ്കുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്‌. ഈ സംഭവത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിഷേധമറിയിച്ചു. ഇ-മെയില്‍ സന്ദേശങ്ങളും ഫോണ്‍ സന്ദേശങ്ങളും ഉള്‍പ്പെടെ ചോര്‍ത്തി വന്‍ വിവരശേഖരണമാണ്‌ അമേരിക്ക നടത്തിയിരിക്കുന്നതെന്ന്‌ അമേരിക്കയുടെ രഹസ്യരേഖകള്‍ ഉദ്ധരിച്ച്‌ ഒരു ജര്‍മ്മന്‍ ന്യൂസ്‌ മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അമേരിക്ക മറ്റ്‌ രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന്‌ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്റെ വിവാദവെളിപ്പെടുത്തലിനിടെയാണ്‌ ജര്‍മ്മന്‍ മാഗസിനും അമേരിക്കക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്‌.

ജര്‍മ്മനിയെ തേഡ്‌ ക്ലാസ്‌ പങ്കാളിയായാണ്‌ കണക്കാക്കുന്നതെന്നും ജര്‍മ്മനിക്ക്‌ മേലുള്ള ജാഗ്രത യൂറോപ്യന്‍ യൂണിയനിലെ മറ്റ്‌ രാജ്യങ്ങളിലതിനേക്കാള്‍ കൂടുതലും ചൈനയും ഇറാഖും പോലുള്ള രാജ്യങ്ങള്‍ക്ക്‌ തുല്യവുമാകണമെന്ന്‌ അമേരിക്ക രഹസ്യരേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. സാധാരണ ദിവസങ്ങളില്‍ 20 മില്യന്‍ ജര്‍മ്മന്‍ ഫോണ്‍കോളുകളും പത്ത്‌ മില്യന്‍ ഇന്റര്‍നെറ്റ്‌ ഡാറ്റ സെറ്റുകളുമാണ്‌ അമേരിക്കയുടെ സുരക്ഷാഏജന്‍സി ചോര്‍ത്തിയിരുന്നതെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന്‌ യൂറോപ്യന്‍ പാര്‍ലമെന്റ്‌ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ ഷൂയിസ്‌ വ്യക്തമാക്കി. അമേരിക്കക്ക്‌ എതിരെയുള്ള ആരോപണങ്ങള്‍ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ ശരിയാണെന്ന്‌ തെളിഞ്ഞാല്‍ അത്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും മാര്‍ട്ടിന്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ്‌ നല്‍കി. എത്രയും പെട്ടെന്ന്‌ പ്രശ്നത്തില്‍ അമേരിക്ക വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മ്മനിയും അമേരിക്കക്കെതിരെ ശക്തമായ പ്രതിഷേധമറിയിച്ചിട്ടുണ്ട്‌. ആരോപണം ശരിയാണൈങ്കില്‍ അത്‌ പഴയ ശീതസമരത്തെയാണ്‌ ഓര്‍മ്മിപ്പിക്കുന്നതെന്ന്‌ ജര്‍മ്മന്‍ നിയമന്ത്രി സബിനേ പ്രതികരിച്ചു. അമേരിക്കയില്‍ നിന്ന്‌ അടിയന്തരവിശദീകരണം തേടിയിട്ടുണ്ടെന്ന്‌ നിയമന്ത്രാലയ വക്താവ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.