Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുറ്റവാളിയും കുടുംബവും കവര്‍ച്ചാ ശ്രമത്തിനിടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 09:33 pm IST
in Kollam

കൊല്ലം: തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി കേസുകളിലെ പ്രതിയും കുടുംബവും പോലിസ്‌ പിടിയിലായി. ശക്തികുളങ്ങര പെരിനാട്‌ ഒസീലാ മന്‍സിലില്‍ അബ്ദുല്‍ അഷ്‌റഫ്‌(49) ആണ്‌ പിടിയിലായത്‌.

കൊല്ലം സിറ്റി പോലിസ്‌ കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.സി.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്റ്റ്‌ ചെയ്തത്‌. അഷ്‌റഫിനെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ അനുജന്‍ ജിം ഷാജഹാന്‍(47), മകന്‍ അനസ്‌(22), സുഹൃത്ത്‌ സുഹൈല്‍(21) എന്നിവരും ഒപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും പരോളിലിറങ്ങിയ അഷ്‌റഫിനൊപ്പം മോഷണം നടത്തി വന്ന ജിം ഷാജഹാന്‍ പതിനാറോളം അടിപിടി-മോഷണ കേസുകളില്‍ പ്രതിയാണ്‍്‌. പതിനാറാം വയസില്‍ മോഷണം തുടങ്ങിയ അഷ്‌റഫിനെ ജുവനെയില്‍ ഹോമുള്‍പ്പെടെ നിരവധി പോലിസ്‌ സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ ജോലിക്കായി പോവുകയും കവര്‍ച്ചകള്‍ നടത്തുകയുമായിരുന്നു. വീട്‌ കവര്‍ച്ച ചെയ്യുന്നത്‌ തടയാന്‍ ശ്രമിച്ച സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയതുള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ്‌.

കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനു?വിക്കുന്നതിനിടയില്‍ പ്രതി പരോളിലിറങ്ങി തിരികെ പോവാതെ ഒളിവില്‍ നടന്ന്‌ മോഷണം നടത്തുകയായിരുന്നു. ഈ മാസം ആദ്യം മനയില്‍കുളങ്ങരക്ക്‌ സമീപം താമസിക്കുന്ന ദേവാനന്ദിന്റെ വീട്‌ കുത്തിത്തുറന്ന്‌ ലാപ്ടോപ്പും സ്വര്‍ണക്കമ്മലും കവര്‍ച്ച ചെയ്തു.

കഴിഞ്ഞ 18ന്‌ ശക്തികുളങ്ങരരോഹിണി വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന്‌ ലാപ്ടോപ്പ്‌, ടോര്‍ച്ച്‌, പണം എന്നിവ വര്‍ന്നതും അഷ്‌റഫും സംഘമാണെന്നും പോലിസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. 21ന്‌ മനയില്‍കുളങ്ങരയില്‍ പ്രമോദിന്റെ വീട്ടില്‍ നിന്നും മൊബെയില്‍ ഫോണ്‍, ടോര്‍ച്ച്‌, പണം എന്നിവ കവര്‍ന്നതും അഷ്‌റഫും മകന്‍ അനസും സുഹൃത്ത്‌ സുഹൈലുമാണെന്ന്‌ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കവര്‍ച്ചാ സാധനങ്ങള്‍ ബീമാപ്പള്ളിയില്‍ വില്‍പ്പന നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഓമ്നി വാന്‍ ചവറയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പോലിസ്‌ കണ്ടെടുത്തു. 21ന്‌ മനയില്‍കുളങ്ങരയില്‍ മോഷണം നടത്തിയ വീടിന്റെ സമീപത്ത്‌ നിന്നും കണ്ടെടുത്ത ബൈക്കാണ്‌ കേസിന്‌ വഴിത്തിരിവായ്ത്‌.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ്‌ ചെയ്യുന്ന സമയത്ത്‌ മോഷണത്തിനായി ഉപയോഗിച്ചിരുന്ന കമ്പിപ്പാര, കത്തി, കയ്യുറ എന്നീ സാധനങ്ങളും പോലിസ്‌ കണ്ടെടുത്തു. കൊല്ലം ക്രൈം ബ്രാഞ്ച്‌ അന്വേഷിച്ചു വരുന്ന മൂന്നും, ഈസ്റ്റ്‌ സ്റ്റേഷനിലെ മൂന്നും, വെസ്റ്റ്‌ സ്റ്റേഷനിലെ രണ്ടും കേസുകളുള്‍പ്പെടെ എട്ടോളം കേസുകളില്‍ അഷ്‌റഫ്‌ പിടികിട്ടാപ്പുള്ളിയാണ്‌. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന്‌ വെസ്റ്റ്‌ പോലിസ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.