Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നിബന്ധനകളോടെ മകനെ തിരിച്ചെത്തിക്കാമെന്ന്‌ സ്നോഡന്റെ പിതാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 09:16 pm IST
inWorld

വാഷിംഗ്ടണ്‍: മറ്റ്‌ രാജ്യങ്ങളിലെ പൗരന്‍മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘം ചോര്‍ത്തുന്നു എന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്റെ പിതാവ്‌ അമേരിക്കയുമായി ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നു.

മകനെ അമേരിക്കയിലേക്ക്‌ തിരികെ കൊണ്ടുവരാനായി സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ്‌ സ്നോഡന്റെ പിതാവ്‌ ലോനി സ്നോഡന്റെ ശ്രമം. ഇത്‌ സംബന്ധിച്ച്‌ നീതിന്യായ വകുപ്പിന്‌ അദ്ദേഹം കത്തയച്ചു.

മകന്‍ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചെത്തിയാല്‍ വിചാരണക്ക്‌ മുമ്പ്‌ ജയിലില്‍ അടക്കരുതെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നുമുള്ള നിബന്ധനയും അദ്ദേഹം മുന്നോട്ട്‌ വച്ചിട്ടുണ്ട്‌.

ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നത്‌ മോസ്ക്കോ വിമാനത്താവളത്തില്‍ കുടുങ്ങിയ മകന്റെ പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടാക്കുമെന്നും സ്നോഡന്‍ രാഷ്‌ട്രീയ അഭയം തേടിയ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുമെന്നും ലോനി സ്നോഡന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ മടങ്ങിയെത്തി വാചരണ നേരിടാന്‍ തയ്യാറാകാമെന്ന തങ്ങളുടൈ നിലപാട്‌ സര്‍ക്കാര്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തികികെയത്തുന്ന മകന്‌ തന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നും മുന്നോട്ട്‌ വയ്‌ക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടാതെ വന്നാല്‍ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്‌. സ്നോഡന്റെ പിതാവിന്‌ വേണ്ടി വാഷിംഗ്ടണ്‍ ഡിസി അറ്റോര്‍ണി ബ്രൂസ്‌ ഫെയ്നാണ്‌ കത്ത്‌ എഴുതിയിരിക്കുന്നത്‌. എന്നാല്‍ കത്തിനോട്‌ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, സ്നോഡനെ വിട്ടുകിട്ടാന്‍ അമേരിക്ക അന്താരാഷ്‌ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്‍്‌. സ്നോഡനെ പിടികൂടാന്‍ യുദ്ധവിമാനങ്ങള്‍ അയക്കില്ലെന്നും നയതന്ത്ര മാര്‍ഗങ്ങളാണ്‌ ഇതിനായി സ്വീകരിക്കുന്നതെന്നും ഒബാമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റഷ്യയില്‍ അഭയം തേടിയ സ്നോഡനെ നാടുകടത്തില്ലെന്ന്‌ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചത്‌ അമേരിക്കയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്‌.

അമേരിക്ക ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ എഡ്വാര്‍ഡ്‌ സ്നോഡന്‍ എന്ന മുപ്പതുകാരനായ മുന്‍ സിഐഎ ഉദ്യോഗസ്ഥനെതിരെ ചാരവൃത്തിക്കാണ്‌ അമേരിക്ക കേസെടുത്തിരിക്കുന്നത്‌.

അമേരിക്കയുടെ പ്രതികാര നടപടികള്‍ ഭയന്ന്‌ സ്നോഡന്‍ അമേരിക്ക വിടുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Entertainment

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.