Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കെഎച്ച്‌എന്‍എയുടെ ഫ്ലോറിഡ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 09:07 pm IST
inWorld

ഫ്ലോറിഡ: കേരള ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ അമേരിക്കയുടെ ഏഴാമത്‌ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഫ്ലോറിഡയിലെ വെസ്റ്റേണില്‍ ബോണാവെഞ്ചര്‍ റിസോര്‍ട്ടില്‍ ജൂലൈ നാലു മുതല്‍ ഏഴു വരെയാണ്‌ കണ്‍വന്‍ഷന്‍.

അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന സൗത്ത്‌ ഫ്ലോറിഡയിലെ കണ്‍വന്‍ഷന്‍ കേരളത്തിലെ ഉത്സവത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ആനന്ദന്‍ നിറവേല്‍ അറിയിച്ചു. സാംസ്കാരിക മതനേതാക്കള്‍ തുടര്‍ ദിവസങ്ങളില്‍ പ്രസംഗിക്കും.

ഹിന്ദൂയിസം ഇന്നലെ ഇന്ന്‌ നാളെ എന്ന വിഷയത്തില്‍ സ്വാമി ഉദിത്‌ ചൈതന്യജി, കെ. ജയകുമാര്‍ ഐഎഎസ്‌, ശശികല ടീച്ചര്‍, തുഷാര്‍ വെള്ളാപ്പള്ളി, ശ്രീകുമാര്‍ തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ പ്രസംഗിക്കും.

ഹിന്ദൂയിസത്തിലെ ദുര്‍വ്യാഖ്യാനങ്ങളേയും തെറ്റായ ചിന്തകളേയും മാറ്റി അതിന്റെ യഥാര്‍ഥ പൊരുള്‍ മനസിലാക്കിത്തരുവാനും സംശയങ്ങള്‍ക്ക്‌ മറുപടി പറയുവാനും പുളിക്കല്‍ വാസുദേവ്‌, ഡോ. നിഷാപിള്ള, പ്രഫ. ധന്യാപിള്ള, സജി കരുണാകരന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും ഉണ്ടായിരിക്കും.

ഡോ. നിഷാപിള്ള നയിക്കുന്ന വിമന്‍സ്‌ ഫോറത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിന്ദു പണിക്കര്‍ രാജലക്ഷ്മി ലക്ഷ്മണ്‍, മായ നമ്പൂതിരി, ഡോ. സിന്ധുപിള്ള തുടങ്ങിയവര്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളെ അധീകരിച്ച്‌ പ്രഭാഷണം നടത്തും.

കുട്ടികള്‍ക്കായി ക്ലാസിക്കല്‍ ഡാന്‍സ്‌, ഫോക്ക്‌ ഡാന്‍സ്‌, ഫാന്‍സിഡ്രസ്‌, ക്ലാസിക്കല്‍ മ്യൂസിക്‌, ഉപന്യാണം തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും.

പാട്ടും നൃത്തവും ഇടകലര്‍ത്തി ഭീമന്റെ കഥയെ ആസ്പദമാക്കി നടത്തുന്ന നൃത്തനാടകം വിരാടം ജൂലൈ അഞ്ചിന്‌ അരങ്ങേറും.

കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളായ മലയാളി മങ്കയും അനന്യ (മിസ്‌ കെഎച്ച്‌എന്‍എ) മത്സരങ്ങള്‍ ജൂലൈ ആറിന്‌ നടക്കും.

വൈകുന്നേരം പിന്നണിഗായകന്‍ ബിജു നാരായണന്റെ ഗാനമേളയുമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

Business

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.