Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇസ്കോയെ റയല്‍ സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 08:54 pm IST
in Football

മാഡ്രിഡ്‌: സ്പെയിനിനെ അണ്ടര്‍ 21 യൂറോ കപ്പ്‌ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇസ്കോയെ കരുത്തരായ റയല്‍ മാഡ്രിഡ്‌ സ്വന്തമാക്കി. താരത്തിന്‌ വേണ്ടി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നാണ്‌ റയല്‍ 21 കാരനായ ഇസ്കോയെ സ്വന്തം പാളയത്തിലെത്തിച്ചത്‌. മലാഗയില്‍ നിന്നാണ്‌ ഇസ്കോ റയലിലെത്തിയത്‌. 23 മില്ല്യണ്‍ പൗണ്ടിനാണ്‌ ഇസ്കോ റയലില്‍ ചേര്‍ന്നത്‌. അഞ്ച്‌ വര്‍ഷത്തെ കരാറാണ്‌ താരവുമായി റയല്‍ ഒപ്പിട്ടത്‌. മലാഗക്കുവേണ്ടി 69 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഈ 21കാരന്‍ 14 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്‌.

അടുത്തിടെ സമാപിച്ച അണ്ടര്‍ 21 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ താരമായി ഇസ്കോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കറും അര്‍ജന്റീന താരവുമായ കാര്‍ലോസ്‌ ടെവസ്‌ വരുന്ന സീസണില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ജുവന്റസിന്‌ വേണ്ടി കളത്തിലിറങ്ങും. 12 മില്ല്യണ്‍ പൗണ്ടിനാണ്‌ ടെവസ്‌ ജുവന്റസില്‍ എത്തുന്നത്‌. മൂന്നുവര്‍ഷത്തെ കരാറാണ്‌ ജുവന്റസുമായി ടെവസ്‌ ഒപ്പുവെച്ചത്‌.

29 കാരനായ ടെവസ്‌ 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ്‌ അഞ്ചുവര്‍ഷത്തെ കരാറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്‌. സിറ്റിക്കായി 148 മത്സരങ്ങളില്‍ കളിച്ച ടെവസ്‌ 74 ഗോളുകള്‍ നേടിയിട്ടുണ്ട്‌. പരിശീലകന്‍ റോബര്‍ട്ടോ മാന്‍സീനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ കഴിഞ്ഞ സീസണില്‍ പലപ്പോഴും പകരക്കാരുടെ നിരയിലായിരുന്നു ടെവസിന്റെ സ്ഥാനം.

റഷ്യന്‍ താരം ആന്ദ്രെ അര്‍ഷാവിന്‍ ആഴ്സണലിനോട്‌ വിടപറഞ്ഞു. തന്റെ മുന്‍ ടീമായ സെനിറ്റ്‌ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലേക്കാണ്‌ അര്‍ഷാവിന്‍ ചേക്കേറിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

പുതിയ വാര്‍ത്തകള്‍

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.