Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി സെപ്തംബര്‍ 30ന്‌ കൊല്ലത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 08:39 pm IST
in Kollam

കൊല്ലം: പരാതിപരിഹാരം ലക്ഷ്യമാക്കി മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്കപരിപാടി ആഗസ്റ്റ്‌-സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ നടത്തും. കൊല്ലത്ത്‌ സെപ്തംബര്‍ 30നാണ്‌ ജനസമ്പര്‍ക്ക പരിപാടി.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത്തവണ ജനസമ്പര്‍ക്ക പരിപാടി നടത്തുക. അക്ഷയ സെന്ററുകള്‍ വഴിയാണ്‌ പരാതികള്‍ സ്വീകരിക്കുന്നത്‌. താലൂക്കാഫീസ്‌, കളക്ടറേറ്റ്‌ എന്നിവിടങ്ങളിലും പരാതികള്‍ നല്‍കാം. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ഏതു കംപ്യൂട്ടര്‍ ഉപയോഗിച്ചും പരാതികള്‍ നല്‍കാം.

വ്യാജപരാതികള്‍ ഒഴിവാക്കാനുള്ള സംവിധാനം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പരാതി നല്‍കി കഴിയുമ്പോള്‍ ലഭിക്കുന്ന ഡോക്കറ്റ്‌ നമ്പര്‍ ഉപയോഗിച്ച്‌ പരാതിയുടെ നിജസ്ഥിതി അറിയാം. ജനസമ്പര്‍ക്കപരിപാടി നടക്കുന്നതിന്‌ 30 ദിവസം മുന്‍പ്‌ വരെ അപേക്ഷ സ്വീകരിക്കും. എല്ലാ ജില്ലാതല ഓഫീസര്‍മാര്‍, റവന്യൂ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക്‌ വെബ്പോര്‍ട്ടറില്‍ അക്കൗണ്ട്‌ ഉണ്ടായിരിക്കും. എല്ലാദിവസവും ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാസെല്ലില്‍ നിന്നും ജില്ലാ ഓഫീസറുടെ അക്കൗണ്ടിലേക്ക്‌ പരാതി ഓണ്‍ലൈനായി നല്‍കും. പരാതിയെപ്പറ്റി ബന്ധപ്പെട്ട ഓഫീസര്‍ അന്വേഷിച്ച്‌ നിജസ്ഥിതി കളക്ടറേറ്റിലെ ജനസമ്പര്‍ക്ക സെല്ലില്‍ ഓണ്‍ലൈനിലൂടെ അറിയിക്കും. തുടര്‍ന്ന്‌ കളക്ടര്‍ പരാതിയിന്മേല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി ജനസമ്പര്‍ക്ക പരിപാടിക്ക്‌ കുറഞ്ഞത്‌ 15 ദിവസം മുന്‍പ്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ്‌ കമ്മിറ്റി കൂടും.

സ്ക്രീനിംഗ്‌ കമ്മിറ്റിക്ക്‌ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. പൊതുവായി വരുന്ന വിഷയങ്ങള്‍, നയപരമായി വരുന്ന കാര്യങ്ങള്‍ എന്നിവ ഒഴിച്ച്‌ ബാക്കിയെല്ലാം അപ്പോള്‍ തന്നെ തീര്‍പ്പാക്കും. പരാതിക്കാരനെ നേരിട്ട്‌ കണ്ട്‌ പരിഹരിക്കേണ്ട വിഷയങ്ങള്‍ ജനസമ്പര്‍ക്ക ദിവസത്തേക്ക്‌ മാറ്റിവക്കും. പരാതികളിന്മേല്‍ കാബിനറ്റ്‌/നയപരമായ തീരുമാനങ്ങള്‍ വേണമെങ്കില്‍ അത്‌ ഈ ദിവസങ്ങള്‍ക്കുള്ളില്‍ എടുക്കും. സ്ക്രീനിംഗ്‌ കമ്മിറ്റി കഴിയുമ്പോള്‍ പരാതികളിന്മേലുള്ള തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇത്‌ എസ്‌ എം എസ്‌ വഴി പരാതിക്കാരനെ അറിയിക്കും.

ഓണ്‍ലൈനിലും വിവരങ്ങള്‍ ലഭിക്കും. ജനസമ്പര്‍ക്ക ദിനത്തില്‍ മുഖ്യമന്ത്രിയെ കാണേണ്ടവരുടെ സമയക്രമം എസ്‌എംഎസ്‌, ഇ-പോസ്റ്റ്‌ വഴി അറിയിക്കും. ജനസമ്പര്‍ക്കപരിപാടി ദിവസം ഉദ്ഘാടനം സമ്മേളനം ഉണ്ടായിരിക്കില്ല. ഒന്‍പത്‌ മണിക്ക്‌ പരിപാടി തുടങ്ങും.

സമയക്രമം അനുസരിച്ച്‌ പരാതിക്കാരനെ നേരിട്ട്‌ വിളിക്കുന്നതും തീര്‍പ്പാക്കുന്ന വിഷയങ്ങള്‍ അപ്പോള്‍തന്നെ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതുമാണ്‌. സമയം നിശ്ചയിച്ച്‌ നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാണ്‌ പരിപാടി എങ്കിലും നേരിട്ട്‌ പരാതിയുമായി വരുന്നവരെ പരിപാടിക്ക്‌ ശേഷം മുഖ്യമന്ത്രി കാണുന്നതും പരാതികള്‍ സ്വീകരിക്കുന്നതുമാണ്‌. ജില്ലയില്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങുന്ന തീയതി പിന്നീട്‌ അറിയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.