Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ജാഗരൂകരാക്കാം ഒറ്റവിളികൊണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 08:30 pm IST
inLifestyle

എവിടേയും പീഡനത്തിന്റെ കഥകള്‍. സഹായത്തിന്‌ ആരും എത്തില്ലെന്ന ധാരണകളാണ്‌ പലരേയും ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. ഇടവഴികളില്‍, വീടിനുള്ളില്‍, ബസിനുള്ളില്‍ എവിടേയും ഏത്‌ നിമിഷവും ആരെങ്കിലും ഒരാള്‍ക്ക്‌ ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്‌. ഏത്‌ അടിയന്തര ഘട്ടങ്ങളിലും നമ്മെ സഹായിക്കുന്ന ഒരു സുഹൃത്ത്‌ കൂടെയുണ്ടെങ്കില്‍ എന്ന്‌ നാം ആഗ്രഹിച്ചു പോവാറുണ്ട്‌. ഈ ആഗ്രഹം സഫലീകരിക്കാന്‍ നമുക്ക്‌ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചാലോ? ലോകം തന്നെ കൈവിരല്‍ തുമ്പിലേക്ക്‌ ചുരുങ്ങിപ്പോയ കാലഘട്ടത്തില്‍ അതിനും പ്രയാസമുണ്ടാവില്ല.

ഇന്ന്‌ പലരോടും സന്തത സഹചാരി ആരെന്ന്‌ ചോദിച്ചാല്‍ മൊബെയില്‍ ഫോണെന്ന്‌ മറുപടി കിട്ടും. കാരണം ഊണിലും ഉറക്കത്തിലും ഒരു കൈ അകലത്തില്‍ ഈ ഉപകരണം കാണും. യാത്രയിലാകുമ്പോഴും വിദൂരത്താകുമ്പോഴുമൊക്കെ വിവിധ സേവനങ്ങള്‍ നല്‍കി നമുക്ക്‌ രക്ഷയുടെ കൈകള്‍ നീട്ടാന്‍ മൊബെയില്‍ ഫോണുകള്‍ക്ക്‌ കഴിയും.

ഇത്തരത്തില്‍ സുരക്ഷയ്‌ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ എമര്‍ജന്‍സി അലര്‍ട്ട്‌ സര്‍വീസിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌ രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ഒരു അടിയന്തിര സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റ കോള്‍ കൊണ്ട്്‌ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ജാഗരൂകരാക്കുന്ന സംവിധാനമാണിത്‌. 55100 എന്ന നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ തങ്ങള്‍ എവിടെയാണെന്നുകൂടി വെളിപ്പെടുത്തിക്കൊണ്ട്‌ സ്ഥലങ്ങളിലുള്ള പത്ത്‌ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒറ്റയടിക്ക്‌ അലര്‍ട്ടുകള്‍ അയക്കുന്നതാണ്‌ ഈ സേവനം. ഫീച്ചര്‍ ഫോണുകളില്‍പ്പോലും ലഭ്യമാകുന്ന ഈ സേവനത്തിന്‌ മുപ്പതുദിവസത്തേക്ക്‌ 30 രൂപയാണ്‌ ഈടാക്കുക.. ഒറ്റയ്‌ക്കാകുമ്പോഴോ എവിടെയെങ്കിലും കുടുങ്ങിപ്പോകുമ്പോഴോ പ്രിയപ്പെട്ടവര്‍ക്ക്‌ തങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ ടഅഎഋ എന്ന സന്ദേശം അയക്കാനും ഇതിലൂടെ കഴിയും.

നിങ്ങള്‍ സുരക്ഷിതനാണെന്ന്‌ പ്രിയപ്പെട്ടവര്‍ക്ക്‌ ഉറപ്പ്‌ നല്‍കുന്നതിന്‌ 55100 എന്ന നമ്പറിലേക്ക്‌ ടഅഎഋ എന്ന്‌ എസ്‌ എം എസ്‌ ചെയ്യുക.

നിങ്ങള്‍ക്കൊരു അടിയന്തിര സാഹചര്യമുണ്ടായാല്‍ അല്ലെങ്കില്‍ സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ 55100 ലേക്ക്‌ കോള്‍ വിളിക്കുക. നിങ്ങള്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കൊപ്പം പത്തുപേര്‍ക്കും വോയ്സ്‌, എസ്‌ എം എസ്‌ അലര്‍ട്ടുകള്‍ ലഭിക്കും. അപകടത്തില്‍പ്പെടുമ്പോള്‍ നിങ്ങള്‍ എവിടെയാണെന്ന്‌ വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത്‌ എന്തുകൊണ്ടും നല്ലതല്ലേ?

വിനീത വേണാട്ട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.