Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജസ്റ്റിസ്‌ ജെ.ബി.കോശിയുടെ ഉത്തരവ്‌ ദുര്‍ബലപ്പെടുത്തണം-ജോയിന്റ്‌ ക്രിസ്ത്യന്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 08:17 pm IST
in Ernakulam

കൊച്ചി: ‘പിതാവും പുത്രനും’ എന്ന സിനിമ സന്ന്യാസി സമൂഹത്തെയും ന്യൂനപക്ഷങ്ങളേയും അധിക്ഷേപിക്കുന്നതാണോയെന്ന്‌ പരിശോധിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ജെ.ബി.കോശിയുടെ ഉത്തരവ്‌ ദുര്‍ബലപ്പെടുത്തണമെന്ന്‌ ജോയിന്റ്‌ ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സിസ്റ്റര്‍ അഭയ കൊലക്കേസ്‌, തൃശ്ശൂര്‍ പാവര്‍ട്ടിയിലെ ജീസാ മോള്‍ വധം, ആലപ്പുഴയിലെ ശ്രേയ കൊലക്കേസ്‌ തുടങ്ങിയ കേസുകളില്‍ പ്രതി സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്‌ കത്തോലിക്കാ പുരോഹിതന്മാരാണ്‌. നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്‌ കേസിലും പ്രതിസ്ഥാനത്ത്‌ കത്തോലിക്കാ പുരോഹിതനുണ്ട്‌. നിരവധി ക്രിമിനല്‍ കേസുകളിലും സ്ത്രീ പീഡനക്കേസുകളിലും ക്രൈസ്തവ പുരോഹിതര്‍ അകപ്പെട്ടിട്ടുണ്ട്‌. സ്ത്രീകളെ കൊല ചെയ്ത കുറ്റത്തിന്‌ കത്തോലിക്കാ പുരോഹിതര്‍ ജീവപര്യന്തം തടവ്‌ അനുഭവിച്ചിട്ടുണ്ട്‌. ഇങ്ങനെ തടവ്‌ അനുഭവിച്ച മറിയക്കുട്ടി കൊലക്കേസിലെ ഫാദര്‍ ബനഡിക്ടിനെ പുണ്യവാളനാക്കാന്‍ കത്തോലിക്കാ സഭ കുതന്ത്രങ്ങള്‍ മെനയുകയാണ്‌. സിസ്റ്റര്‍ അഭയ കേസിലെ വിചാരണ നേരിടുന്ന പ്രതികളായ പുരോഹിതരെ പൗരോഹിത്യത്തില്‍നിന്ന്‌ പുറത്താക്കുന്നതിനു പകരം, അവര്‍ തങ്ങള്‍ നിരപരാധികളാണെന്ന്‌ കാണിച്ച്‌ അയച്ച കത്തുകള്‍ ഇടയലേഖനംപോലെ പള്ളികളില്‍ വായിക്കുകയാണ്‌ സഭ ചെയ്തത്‌.

ഹീനകൃത്യങ്ങള്‍ നടത്തുന്ന പൗരോഹിത്യത്തിന്റെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടുന്ന ഒരു സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലുണ്ടെന്ന്‌ അറിഞ്ഞ്‌ ഒരു ബിഷപ്പ്‌ പരാതി നല്‍കിയിട്ടുണ്ട്‌. ആ സിനിമ കാണാതെ പൗരോഹിത്യ ധാര്‍ഷ്ട്യത്തിന്റെ കുഴലൂത്തുകാരനായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മാറിയിരിക്കുകയാണ്‌. മനുഷ്യാവകാശ കമ്മീഷന്റെ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ദുര്‍ബലപ്പെടുത്തണം. അധികാര ദുര്‍വിനിയോഗം നടത്തി കമ്മീഷന്‍ സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും സെക്രട്ടറിക്കും അയച്ച കത്തുകള്‍ പിന്‍വലിക്കണമെന്ന്‌ ലാലന്‍ തരകനും ആന്റോ കോക്കാട്ടും പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.