Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്തനാര്‍ബുദ സാധ്യത കണ്ടുപിടുത്തം; ഓസ്ട്രേലയിയില്‍ മലയാളി വിദ്യാര്‍ത്ഥി ശ്രദ്ദേയനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 08:16 pm IST
in Ernakulam

കൊച്ചി: സ്തനാര്‍ബുദ സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനുമായി മലയാളി വിദ്യാര്‍ത്ഥി ഓസ്ട്രേലിയയില്‍ ശ്രദ്ധേയനാകുന്നു. എറണാകുളം കലൂര്‍ സ്വദേശിയും ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ സഞ്ജയ്‌ ശ്രീകുമാറാണ്‌ പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.

ഗൂഗിളിന്റെ ഓസ്ട്രേലിയ, ന്യൂസിലന്റ്‌ ബ്രാന്‍ഡിങ്ങ്‌ മാര്‍ക്കറ്റിങ്‌ വിഭാഗം ഈ ആപ്ലിക്കേഷന്റെ പ്രചാരണത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ്‌ എന്നറിയുമ്പോഴാണ്‌ സഞ്ജയിന്റെ കണ്ടുപിടിത്തത്തിന്റെ റേഞ്ച്‌ ബോധ്യപ്പെടുക.

അനായാസം ഉപയോഗം സാധ്യമാകും വിധമാണ്‌ ഇതിന്റെ രൂപകല്‍പന. മാസം തോറുമുള്ള പരിശോധനകള്‍ ഓര്‍മപ്പെടുത്താനായുള്ള റിമൈന്‍ഡര്‍ സര്‍വീസ്‌ ഈ ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്‌. സ്വയം പരിശോധനാവേളയില്‍ എന്തെങ്കിലും സംശയാസ്പദമായി തോന്നിയാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സെന്റര്‍ കണ്ടുപിടിക്കാനായി ഒരു പാനിക്‌ ബട്ടനും സജ്ജീകരിച്ചിട്ടുണ്ട്‌.

സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണത്തിനായി ഫോണ്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, ഒരു സംഘടനയ്‌ക്കും സഞ്ജയും സുഹൃത്തുക്കളും രൂപം നല്‍കിയിട്ടുണ്ട്‌. യാപ്‌ (യങ്ങ്‌ അഡല്‍റ്റ്സ്‌ പ്രോഗ്രാം ലിമിറ്റഡ്‌) എന്നു പേരിട്ടിരിക്കുന്ന യുവാക്കളുടെ സംഘം ഇതിനകംതന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്‌ ഹൗസില്‍ നടന്ന യാപിന്റെ പ്രകാശനച്ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഓസ്ട്രേലിയന്‍ എം.പിമാരും പങ്കെടുത്തു.

പാര്‍ലമെന്റ്‌ അംഗങ്ങള്‍ ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള പാര്‍ലമെന്ററി ഫ്രണ്ട്സ്‌ ഓഫ്‌ റേസിങ്‌ ബ്രെസ്റ്റ്‌ ക്യാന്‍സര്‍ അവയര്‍നസ്‌ ഗ്രൂപ്പ്‌ ആണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും ഈ ഗ്രൂപ്പിലെ അംഗമാണ്‌. ദീര്‍ഘനാളായി ഓസ്ട്രേലിയയിലാണ്‌ സഞ്ജയും കുടുംബവും. പ്രമുഖ ഐടി സ്ഥാപനമായ വെബ്നെറ്റ്‌ വര്‍ക്കിലെ സിഇഒ ആയ ഡോ. ശ്രീകുമാറിന്റെയും, സുനിതയുടെയും മകനാണ്‌ സഞ്ജയ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.