Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വളയന്‍ചിറങ്ങര സുവര്‍ണയുടെ തീയറ്റര്‍ സ്കെച്ചുകള്‍ പുത്തന്‍ അനുഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2013, 10:12 pm IST
in Ernakulam

പെരുമ്പാവൂര്‍: പതിനഞ്ച്‌ മിനിറ്റുകൊണ്ട്‌ ഒരു നാടകം. അങ്ങനെ നാല്‌ നാടകങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട്‌ അവസാനിച്ചു. അത്ഭുതത്തോടെ നാടകം കണ്ടിരുന്നവര്‍ വീണ്ടും അത്ഭുതപ്പെട്ടു. പതിനഞ്ച്‌ മിനിറ്റിന്റെ ഇത്തിരി സമയത്തില്‍ ലഭിച്ചത്‌ ഇന്നത്തെ ലോകത്തെ നശിപ്പിക്കുന്ന ഒത്തിരികാര്യങ്ങള്‍. പെരുമ്പാവൂര്‍ നഗരസഭ വായനശാലയുടെ വായനാവാരാചരണത്തോടനുബന്ധിച്ച്‌ വളയന്‍ചിറങ്ങര സുവര്‍ണ തിയറ്റേഴ്സ്‌ അവതരിപ്പിച്ച തീയറ്റര്‍ സ്കെച്ചാണ്‌ പെരുമ്പാവൂരിലെ കലാ ആസ്വാദകര്‍ക്ക്‌ നവ്യാനുഭവം പകര്‍ന്നത്‌.

പതിനഞ്ച്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള റെമി മാര്‍ട്ടിന്‍ വന്നപ്പോള്‍, അകലങ്ങള്‍, പെയിന്‍കില്ലേഴ്സ്‌, രാവണപുത്രി എന്നീ ചെറുനാടകങ്ങള്‍ നിമിഷനേരംകൊണ്ടാണ്‌ സദസ്സിനെ കയ്യിലെടുത്തത്‌. മദ്യപാനികളായ ചെറുപ്പക്കാരുടെ കഥ പറഞ്ഞ ആദ്യ നാടകം ചെറിയ കയ്യടിയാണ്‌ നേടിയതെങ്കില്‍ മൊബെയില്‍ ഫോണ്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തുന്ന അകലങ്ങളില്‍ നാടകവും ഇന്നത്തെ ചികിത്സാ സമ്പ്രദായത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവില്ലായ്‌മ തുറന്ന്‌ കാട്ടുന്ന പെയിന്‍ കില്ലേഴ്സും യോഗയുടെ പ്രശസ്തി വിളിച്ചറിയിക്കുന്ന രാവണ പുത്രിയും വന്‍ കയ്യടിയാണ്‌ സമ്മാനിച്ചത്‌.

പ്രത്യേക രംഗ സജ്ജീകരണങ്ങളും വെളിച്ച സംവിധാനവും മൈക്കും ഇല്ലാതെയാണ്‌ സുവര്‍ണയിലെ കലാകാരന്മാരായ എല്‍ദോസ്‌, യാക്കോബ്‌, വി.ടി.രതീഷ്‌, എം.എസ്‌.അനില്‍, ടി.എന്‍.സന്ദീപ്‌, എം.വി.ഉദയന്‍ എന്നിവര്‍ തിയറ്റര്‍ സ്കെച്ച്‌ അവതരിപ്പിച്ചത്‌. നാടകം അവസാനിച്ചപ്പോള്‍ കാഴ്ചക്കാരായിരുന്ന ഓരോരുത്തരും അവതരണത്തെയും കലാകാരന്മാരെയും സമിതിയേയും പ്രത്യേകം പ്രശംസകൊണ്ട്‌ മൂടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.